ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം: യുഎന്നിന്റെയും ഐഎംഒയുടെയും ശക്തമായ അപലപനം
മസ്‌കറ്റ്: ഒമാൻ തീരത്ത് പലയു പതാകയേന്തിയ എണ്ണക്കപ്പൽ എം.ടി. സെറ്റബെല്ലോ യ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമുദ്ര സംഘടനയും (IMO) ശക്തമായ അപലപനം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ…