നൈജീരിയയിൽ വീണ്ടും രക്തചൊരിച്ചിൽ; ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു
ജോസ് (നൈജീരിയ): പ്ലാറ്റോ സ്റ്റേറ്റിലെ വടക്കൻ ജോസ് പ്രദേശത്തെ അങ്ക്വാ റുകുബ മേഖലയിൽ അജ്ഞാത തോക്കുധാരികൾ നടത്തിയ രാത്രികാല ആക്രമണത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായി അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചു. മാർച്ച് 29-നാണ് സംഭവം നടന്നത്, ഓശാന ഞായർ ദിനത്തോടനുബന്ധിച്ചുണ്ടായ ആക്രമണമാകുന്നതിനാൽ…