പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണെങ്കിലും ലോകത്ത് ഏറ്റവും കുറച്ചുപേർ മാത്രം സന്ദർശിക്കുന്ന രാജ്യം ഇതാണ്.
ചില രാജ്യങ്ങൾ വിനോദസഞ്ചാരികളാൽ നിറഞ്ഞിരിക്കുമ്പോൾ, ഓരോ വർഷവും വളരെ കുറച്ച് സന്ദർശകരെ മാത്രം കാണുന്ന ചില രാജ്യങ്ങളുണ്ട്. പ്രകൃതി സൗന്ദര്യത്തിൽ ഒട്ടും പിന്നിലല്ല ഈ രാജ്യങ്ങൾ .സന്ദർശകർ കുറയാൻ കാരണം ഭൂമിശാസ്ത്രപരമായ വിദൂരത തന്നെയാണ് .ഇതുപോലെയുള്ള രാജ്യങ്ങൾ കൂടുതലും പസഫിക് സമുദ്രത്തിലാണ് കാണപ്പെടുന്നത്…