എവറസ്റ്റ് കൊടുമുടി കയറണമെങ്കിൽ ഇനി ചെലവേറും,
പെർമിറ്റ് ഫീസ് വർധിപ്പിച്ച് നേപ്പാൾ സർക്കാർ
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കയറാനുള്ള പർമിറ്റ് ഫീസ് വർധിപ്പിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. നിലവിലെ 11,000 യുഎസ് ഡോളറിൽ നിന്നു 15,000 യുഎസ് ഡോളറായി മാറ്റിയ പുതിയ നിരക്ക് ഈ വർഷം സെപ്റ്റംബർ 1 മുതൽ…