മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
പ്ലെയിൻസ് (ജോർജിയ): മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) കഴിഞ്ഞ രാത്രിയിൽ ജോർജിയിലെ പ്ലെയിൻസിൽ സ്വന്തം വീട്ടിൽ അന്തരിച്ചു. അമേരിക്കയുടെ 39-മത് പ്രസിഡൻറ് ആയിരുന്നു കാർട്ടർ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു. കാർട്ടർ ഇന്ത്യ സന്ദർശിച്ച മൂന്നാമത്തെ…