ട്രംപിന്റെ എയർ ഫോഴ്‌സ് വൺ മടങ്ങി; ബാക്കപ്പ് വിമാനത്തിൽ ട്രംപ് ഡാവോസിലേക്ക് തുടർന്നു
വാഷിങ്ടൺ: സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര ചെയ്ത എയർ ഫോഴ്‌സ് വൺ, തിങ്കളാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് പുറപ്പെട്ടതിന് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് മുൻകരുതൽ നടപടിയായി അമേരിക്കയിലേക്ക്…