ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഒഴുകി തുടങ്ങി,തെക്കൻ സമുദ്രത്തിലേക്ക് പ്രവേശിക്കാൻ സാധ്യത
എ23എ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല, മൂന്ന് പതിറ്റാണ്ടിലേറെയായി നിശ്ചലമായി കിടന്നതിന് ശേഷം നീങ്ങി തുടങ്ങിയതായി ശാസ്ത്രജ്ഞർ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 4,000 ചതുരശ്ര കിലോമീറ്ററിലാണ് (1,500 ചതുരശ്ര മൈൽ) ഈ അന്റാർട്ടിക്ക് മഞ്ഞുമല വ്യാപിച്ചുകിടക്കുന്നത് എ 23…