യൂറോപ്പിലെ വർദ്ധിക്കുന്ന പണപ്പെരുപ്പം മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോ?

  • Post author:
  • Post category:World
  • Post comments:0 Comments

യൂറോപ്പിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 20 യൂറോസോൺ രാജ്യങ്ങളിലുടനീളമുള്ള ഉപഭോക്തൃ വിലകൾ വർഷാവർഷം ശരാശരി 5.3 ശതമാനം വർധിച്ചു. എങ്കിലും അടിസ്ഥാന പണപ്പെരുപത്തെ സൂചിപ്പികുന്ന ഭക്ഷ്യ-ഊർജ്ജ വിലകയറ്റം, അതേ കാലയളവിൽ 5.5 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റിലെ…

Continue Readingയൂറോപ്പിലെ വർദ്ധിക്കുന്ന പണപ്പെരുപ്പം മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോ?

അതിവേഗം വളരുന്ന കനേഡിയൻ ടെക്കനോളജി മേഖല, അവസരം ഉപയോഗപെടുത്തി ഇന്ത്യക്കാർ.

  • Post author:
  • Post category:World
  • Post comments:0 Comments

കാനഡയിലെ ടെക്ക്നോളജി മേഖല അതിവേഗം വളരുകയാണ്.  2021-ൽ, ഈ മേഖലയുടെ വരുമാനം 4.7% വർദ്ധിച്ചു. 2021-24കാലയളവിൽ വളർച്ച 22.4% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.   നിരവധി ഘടകങ്ങൾ ഈ വളർച്ചയെ സ്വാധീനിക്കുന്നു 1.ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യം2.ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ ഉയർച്ച3.ഇന്റർനെറ്റ് ഓഫ് തിംഗ്സിന്റെ…

Continue Readingഅതിവേഗം വളരുന്ന കനേഡിയൻ ടെക്കനോളജി മേഖല, അവസരം ഉപയോഗപെടുത്തി ഇന്ത്യക്കാർ.

മലേഷ്യയിൽ തിരക്കേറിയ റോഡിൽ  സ്വകാര്യ ജെറ്റ് തകർന്ന് വീണ്  10 പേർ മരിച്ച്

  • Post author:
  • Post category:World
  • Post comments:0 Comments

മലേഷ്യയിൽ തിരക്കേറിയ റോഡിൽ  സ്വകാര്യ ജെറ്റ് വിമാനം തകർന്ന് വീണ് കുറഞ്ഞത് 10 പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കി .വ്യാഴാഴ്ച ലങ്കാവിയിൽ നിന്ന് പറന്നുയർന്ന ജെറ്റ്  റോഡിലേക്ക് മൂക്ക് കുത്തുകയും തീപിടിക്കുകയും ചെയ്തതോടെയാണ് സംഭവം ഉണ്ടായത്.  അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും…

Continue Readingമലേഷ്യയിൽ തിരക്കേറിയ റോഡിൽ  സ്വകാര്യ ജെറ്റ് തകർന്ന് വീണ്  10 പേർ മരിച്ച്

‘ഗെയിം ഓഫ് ത്രോൺസ്’ നടൻ ഡാരൻ കെന്റ് അന്തരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

'ഗെയിം ഓഫ് ത്രോൺസ്' മെഗാ സീരീസിലൂടെ പ്രശസ്തനായ നടൻ ഡാരൻ കെന്റ് അന്തരിച്ചു. യുഎസ് ആസ്ഥാനമായുള്ള വാർത്താ ഔട്ട്‌ലെറ്റ് വെറൈറ്റി പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 11 ന് കെന്റ് അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന് 30 വയസ്സുണ്ടായിരുന്നു. ചൊവ്വാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ…

Continue Reading‘ഗെയിം ഓഫ് ത്രോൺസ്’ നടൻ ഡാരൻ കെന്റ് അന്തരിച്ചു

‘ദ എക്സോർസിസ്റ്റ്’ ൻ്റെ സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു.

  • Post author:
  • Post category:World
  • Post comments:0 Comments

'ദ എക്സോർസിസ്റ്റ്' 'ദി ഫ്രഞ്ച് കണക്ഷൻ'  തുടങ്ങിയ വിഖ്യാത സിനിമകളുടെ സംവിധായകനും ഓസ്കാർ ജേതാവുമായ  വില്യം ഫ്രീഡ്കിൻ 87-ാം വയസ്സിൽ ലോസ് ഏഞ്ചൽസിൽ വച്ച് അന്തരിച്ചു, വെറെറ്റി റിപോർട്ട് ചെയ്തു.    1970-കളിൽ, ഹാൽ ആഷ്ബി, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, പീറ്റർ…

Continue Reading‘ദ എക്സോർസിസ്റ്റ്’ ൻ്റെ സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു.

കഴിഞ്ഞ 7 വർഷത്തിലേറെയായി കടലിൽ
ഉപേക്ഷിക്കപെട്ട ഓയിൽ ടാങ്കറിൽ നിന്ന്
യുഎൻ-ൻ്റെ നേതൃത്വത്തിൽ എണ്ണ മാറ്റി തുടങ്ങി

  • Post author:
  • Post category:World
  • Post comments:0 Comments

വൻ പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞ 7 വർഷത്തിലേറെയായി യെമൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന എഫ്എസ്ഒ സേഫർ എന്ന ദ്രവിച്ചുകൊണ്ടിരിക്കുന്ന സൂപ്പർടാങ്കറിൽ നിന്ന്  ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ എണ്ണ മാറ്റി തുടങ്ങി.  കപ്പലിൽ ഒരു ദശലക്ഷം ബാരൽ എണ്ണ ഉള്ളതായി കരുതുന്നു, ഇത് വൻതോതിലുള്ള…

Continue Readingകഴിഞ്ഞ 7 വർഷത്തിലേറെയായി കടലിൽ
ഉപേക്ഷിക്കപെട്ട ഓയിൽ ടാങ്കറിൽ നിന്ന്
യുഎൻ-ൻ്റെ നേതൃത്വത്തിൽ എണ്ണ മാറ്റി തുടങ്ങി

ഈഗിൾസ് റോക്ക് ബാൻഡിൻ്റെ സ്ഥാപകൻ റാൻഡി മെയ്‌സ്‌നർ  അന്തരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

പ്രശസ്ത റോക്ക് ബാൻഡായ ഈഗിൾസിന്റെ സ്ഥാപക അംഗമായ റാൻഡി മെയ്‌സ്‌നർ ജൂലൈ 26-ന് 77-ആം വയസ്സിൽ ലോസ് ഏഞ്ചൽസിൽ അന്തരിച്ചു. ഈഗിൾസ് ബാൻഡ് പോർട്ടൽ വാർത്ത സ്ഥിരീകരിച്ചു.     "ടേക്ക് ഇറ്റ് ഈസി", "ദ ബെസ്റ്റ് ഓഫ് മൈ ലവ്" തുടങ്ങിയ ഈഗിൾസിന്റെ…

Continue Readingഈഗിൾസ് റോക്ക് ബാൻഡിൻ്റെ സ്ഥാപകൻ റാൻഡി മെയ്‌സ്‌നർ  അന്തരിച്ചു

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ 40 ശതമാനം ഇടിവ്

  • Post author:
  • Post category:World
  • Post comments:0 Comments

ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം, സൗദി അറേബ്യ എണ്ണ കയറ്റുമതിയിൽ ഗണ്യമായ ഇടിവ് നേരിട്ടു, ഒരു വർഷം മുമ്പ് ഇതേ കാലയളവിനെ അപേക്ഷിച്ച് മെയ് മാസത്തിൽ ഏകദേശം 40 ശതമാനം ഇടിവുണ്ടായി.  എണ്ണ കയറ്റുമതിയിലെ ഈ കുറവ്…

Continue Readingസൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ 40 ശതമാനം ഇടിവ്

ഇന്ത്യൻ സൈനികരുടെ ത്യാഗോജ്വലമായ സ്മരണകൾക്ക് മുന്നിൽ ആദരവുകൾ അർപ്പിച്ച് ഇറ്റലി

  • Post author:
  • Post category:World
  • Post comments:0 Comments

രണ്ടാം ലോകമഹായുദ്ധത്തിൽ  ഇറ്റാലിയൻ കാമ്പയിനിൽ ഇന്ത്യൻ സൈന്യം നൽകിയ സംഭാവനയെ കണക്കിലെടുത്തു  ഇറ്റലിയിലെ പെറുഗിയയിലെ മോണ്ടണിൽ ഇന്ത്യൻ സൈനികൻ വിസി. യശ്വന്ത് ഗാഡ്‌ഗെയുടെ ത്യാഗത്തിൻ്റെ സ്മരണക്ക് ഒരു സൂര്യഘടികാര സ്മാരകം അനാച്ഛാദനം ചെയ്തുകൊണ്ട് ഇറ്റലി ആദരവ് പ്രകടിപ്പിച്ചു. അപ്പർ ടൈബർ വാലിയിലെ…

Continue Readingഇന്ത്യൻ സൈനികരുടെ ത്യാഗോജ്വലമായ സ്മരണകൾക്ക് മുന്നിൽ ആദരവുകൾ അർപ്പിച്ച് ഇറ്റലി

ജോൺ എഫ് കെന്നഡി അമേരിക്കകാർക്ക് ഏറ്റവും പ്രിയങ്കരനായ പ്രസിഡൻ്റ് :ഗാലപ്പ് സർവേ

  • Post author:
  • Post category:World
  • Post comments:0 Comments

ഗാലപ്പ് അടുത്തിടെ നടത്തിയ ഒരു സർവേ അനുസരിച്ച്, മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് ലിസ്റ്റുചെയ്ത പ്രസിഡന്റുമാരിൽ ഏറ്റവും ഉയർന്ന അംഗീകാര റേറ്റിംഗായ 90 ശതമാനം നേടാൻ കഴിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ റൊണാൾഡ് റീഗനു 69 ശതമാനവും ബരാക് ഒബാമയ്ക്ക്…

Continue Readingജോൺ എഫ് കെന്നഡി അമേരിക്കകാർക്ക് ഏറ്റവും പ്രിയങ്കരനായ പ്രസിഡൻ്റ് :ഗാലപ്പ് സർവേ