പശ്ചിേമഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു, ഇസ്രായേൽ ഇറാനെതിരെ മിസൈൽ ആക്രമണം നടത്തി
ഇസ്രായേൽ ഇറാനെതിരെ മിസൈൽ ആക്രമണം നടത്തിയതോടെ പശ്ചിേമഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി ന്യൂസ് പറഞ്ഞു. സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് ഇറാൻ മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാനിൽ നിന്നുള്ള റിപ്പോർട്ടുകൾ…