തുർക്കി പ്രസിഡൻ്റ് എർദോഗൻ തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ചു
തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ രാജ്യത്തെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു, എകദേശം രണ്ട് ദശാബ്ദം നീണ്ട് നിന്ന പാർട്ടിയുടെ ആധിപത്യത്തിന് ശേഷം ഒരു സുപ്രധാന മാറ്റമാണിത്. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി രാജ്യത്തുടനീളം കാര്യമായ നേട്ടമുണ്ടാക്കി, എർദോഗൻ്റെ ജസ്റ്റിസ് ആൻഡ്…