ഈവ വ്‌ലാർഡിംഗർബ്രൂക്കിന്റെ എക്സ് അക്കൗണ്ട് യൂറോപ്യൻ ഡിജിറ്റൽ സർവീസസ് ആക്റ്റ് പ്രകാരം നിയന്ത്രണത്തിൽ
ആംസ്റ്റർഡാം: യൂറോപ്യൻ യൂണിയൻ നയങ്ങളെ തുറന്നടിച്ച് വിമർശിക്കുന്ന ഡച്ച് രാഷ്ട്രീയ വിമർശക ഈവ വ്‌ലാർഡിംഗർബ്രൂക്ക് തന്റെ 12 ലക്ഷംത്തിലധികം ഫോളോവർസുള്ള എക്സ് അക്കൗണ്ട് യൂറോപ്യൻ യൂണിയൻ വ്യാപകമായി നിയന്ത്രണങ്ങൾക്കു വിധേയമാക്കിയതായി വെള്ളിയാഴ്ച അറിയിച്ചു. യൂറോപ്യൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ “സെൻസിറ്റീവ്” ആയി അടയാളപ്പെടുത്തിയ…