പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൈപ്രസ് സർക്കാർ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് III നൽകി ആദരിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ സൈപ്രസ് സർക്കാർ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് III നൽകി ആദരിച്ചു.ഈ ബഹുമതി, സൈപ്രസിന്റെ ആദ്യ പ്രസിഡന്റായ അർച്ച്ബിഷപ്പ് മകരിയോസ് IIIന്റെ പേരിൽ അറിയപ്പെടുന്നതാണ്, ഇത് രണ്ട് രാജ്യങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ…

Continue Readingപ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൈപ്രസ് സർക്കാർ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് III നൽകി ആദരിച്ചു

ഇസ്രായേൽ-ഇറാന്‍ സംഘര്‍ഷം; ലോകത്ത് എണ്ണവില ഉയരുന്നു

ന്യൂഡല്‍ഹി:ഇസ്രായേൽ-ഇറാൻ തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷം ലോക എണ്ണവിപണിയിൽ വൻ പ്രതിഫലനം സൃഷ്‌ടിച്ചിരിക്കുന്നു. ബ്രെന്റ് ക്രൂഡ് എണ്ണവില 2.3 ശതമാനം ഉയർന്ന് ബാരലിന് $75.93 ആയി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) എണ്ണവില 2.2 ശതമാനം ഉയർന്ന് $74.60 ആയാണ് വ്യാപാരം നടക്കുന്നത്.…

Continue Readingഇസ്രായേൽ-ഇറാന്‍ സംഘര്‍ഷം; ലോകത്ത് എണ്ണവില ഉയരുന്നു

പെറുവിൽ ഭൂചലനം: ലിമയിലെ കോസ്റ്റ വെർഡിൽ ഉരുൾപൊട്ടൽ; ഒരാൾ മരണപ്പെട്ടു

ലിമ, പെറു: 2025 ജൂൺ 15-ന് ലിമയ്ക്ക് സമീപം സംഭവിച്ച 5.6 തീവ്രതയുള്ള ഭൂചലനം കോസ്റ്റ വെർഡ് എന്ന സമുദ്രതീരപ്രദേശത്ത് വൻ ഉരുൾപൊട്ടലിന് കാരണമായി. ഈ ദുരന്തത്തിൽ ഒരാൾ മരണപ്പെട്ടതായി ഔദ്യോഗിക സ്രോതസ്സുകൾ സ്ഥിരീകരിച്ചു. ഇന്ദിപെന്ദൻസിയ ജില്ലയിലാണ് ഈ ദുരന്തം സംഭവിച്ചത്.@volcaholic1…

Continue Readingപെറുവിൽ ഭൂചലനം: ലിമയിലെ കോസ്റ്റ വെർഡിൽ ഉരുൾപൊട്ടൽ; ഒരാൾ മരണപ്പെട്ടു

ദുബായിലെ ടവറിൽ തീപിടുത്തം, 4000 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ദുബായ്: ദുബായ് മരിനയിലെ 67 നിലയുള്ള ടൈഗർ ടവറിൽ (മറീന പിനാക്കിൾ) വെള്ളിയാഴ്ച രാത്രി വലിയ തീപിടിത്തം ഉണ്ടായി. രാത്രി 9:30ഓടെ മുകളിലത്തെ നിലകളിൽ തീപടർന്ന് നിരവധി നിലകളിലേക്ക് കത്തി പടർന്നു. തീപിടിത്തം ആരംഭിച്ച ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ച…

Continue Readingദുബായിലെ ടവറിൽ തീപിടുത്തം, 4000 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
Read more about the article ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ മിസൈൽ ആക്രമണം നടത്തി തിരിച്ചടിച്ചു
ടെൽ അവീവ് നഗരം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി

ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ മിസൈൽ ആക്രമണം നടത്തി തിരിച്ചടിച്ചു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുകയും നിരവധി ഉന്നത സൈനിക കമാൻഡർമാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ   ഇസ്രായേലി ആക്രമണത്തിന് തിരിച്ചടിയായി വെള്ളിയാഴ്ച വൈകുന്നേരം ഇസ്രായേലിന് നേരെ ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയപ്പോൾ ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങൾ…

Continue Readingഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ മിസൈൽ ആക്രമണം നടത്തി തിരിച്ചടിച്ചു

2005 സെപ്റ്റംബർ 7-ന് ലിയോ പതിനാലാമൻ മാർപ്പാപ്പ കാർലോ അക്യുട്ടിസിനെ ജോർജിയോ പ്ലാസാറ്റിക്കൊപ്പം   വിശുദ്ധനായി പ്രഖ്യാപിക്കും.

2025 സെപ്റ്റംബർ 7-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ പിയർ ജോർജിയോ പ്ലാസാറ്റിക്കൊപ്പം ലിയോ പതിനാലാമൻ മാർപ്പാപ്പ കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കും. കാർലോ അക്യൂട്ടീസ് 1991-ൽ ലണ്ടനിൽ ജനിച്ചു, പിന്നീട് കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി.…

Continue Reading2005 സെപ്റ്റംബർ 7-ന് ലിയോ പതിനാലാമൻ മാർപ്പാപ്പ കാർലോ അക്യുട്ടിസിനെ ജോർജിയോ പ്ലാസാറ്റിക്കൊപ്പം   വിശുദ്ധനായി പ്രഖ്യാപിക്കും.

മധ്യപൂർവേശയിൽ സംഘർഷം:ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി.

ഇറാനിൽ ഇന്നലെ രാത്രി ഇസ്രായേൽ വ്യോമസേന വ്യോമാക്രമണം നടത്തി. ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഫോടനങ്ങൾ ഉണ്ടായി. ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. ഇറാന്റെ ടെഹ്‌റാനിലെ റെവല്യൂഷണറി ഗാർഡ്‌സ് ആസ്ഥാനം ഇസ്രായേൽ ആക്രമണത്തിൽ…

Continue Readingമധ്യപൂർവേശയിൽ സംഘർഷം:ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി.

അമേരിക്ക മധ്യപൂർവേഷ്യയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

മധ്യപൂർവേഷ്യയിൽ സംഘർഷ സാധ്യത  ഉയരുന്ന സാഹചര്യത്തിൽ, അമേരിക്ക അവിടെയുള്ള അമേരിക്കൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ബഗ്ദാദ് അമേരിക്കൻ എംബസിയിൽ നിന്ന് അത്യാവശ്യമല്ലാത്ത എല്ലാ  ജീവനക്കാരെയും പിന്‍വലിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കൻ സ്ഥാപനങ്ങളിലും ഈ…

Continue Readingഅമേരിക്ക മധ്യപൂർവേഷ്യയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഓസ്ട്രിയയിലെ ഗ്രാസിൽ സ്ഥിതിചെയ്യുന്ന ഒരു സെക്കൻഡറി സ്കൂളിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിൽ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രധാനമായും കൊല്ലപ്പെട്ടത്. ആക്രമണകാരൻ സ്കൂളിന്റെ മുൻ വിദ്യാർത്ഥിയാണെന്നാണ്…

Continue Readingഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കെനിയ ബസ് ദുരന്തം: 5 മലയാളികൾ മരിച്ചു

നൈറോബി / ദോഹ / തിങ്കളാഴ്‌ച കെനിയയിലെ ന്യാൻഡരുവ മേഖലയിൽ ഉണ്ടായ ഒരു  റോഡപകടത്തിൽ, ഖത്തറിൽ നിന്നുള്ള 28 ഇന്ത്യൻ പൗരന്മാരുമായി നകുരു-ഓൾ ജോറോ ഒറോക്ക് റോഡിൽ ഗിച്ചാക്ക ഗ്രാമത്തിന് സമീപം ഒരു ടൂറിസ്റ്റ് ബസ് മറിഞ്ഞതിനെ തുടർന്ന് അഞ്ച് മലയാളികൾ…

Continue Readingകെനിയ ബസ് ദുരന്തം: 5 മലയാളികൾ മരിച്ചു