അരിസോണയിലെ മരുഭൂമിയിൽ ഹോട്ട് എയർ ബലൂൺ തകർന്ന് വീണ് നാല് പേർ മരിച്ചു
അരിസോണയിൽ ഞായറാഴ്ച രാവിലെ മരുഭൂമിയിൽ ഒരു ഹോട്ട് എയർ ബലൂൺ തകർന്ന് വീണ് നാല് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ 7:30 ഓടെ ഫീനിക്‌സിന്റെ തെക്കുകിഴക്കായി എലോയ്‌ക്ക് സമീപമായിരുന്നു അപകടം. ബലൂൺ തകർന്ന് വീഴാൻ കാരണം എന്താണെന്ന്…