യുകെയിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ദശലക്ഷക്കണക്കിന് വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.
യുണൈറ്റഡ് കിംഗ്ഡത്തിലെ ദശലക്ഷക്കണക്കിന് വോട്ടർമാർ ഇന്ന് നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ ബാലറ്റ് രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ പുലർച്ചെ 03:30 വരെ തുടരും. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ രാജ്യത്തിൻ്റെ അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കാനുള്ള വോട്ടെണ്ണൽ പ്രക്രിയ…