ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഖോർഫക്കാനിൽ 1.6 കിലോമീറ്റർ റബ്ബർ വാക്ക്‌വേ നിർമ്മിക്കും
ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പർട്ട് അതോറിറ്റി (എസ്‌ആർടിഎ) ഖോർഫക്കാനിൽ സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി 1.6 കിലോമീറ്റർ റബ്ബർ വാക്ക്‌വേ ഷാർജ സർക്കാർ നിർമ്മിക്കും. ശരാശരി 4 മീറ്റർ വീതിയുള്ള ഈ വാക്ക്‌വേ, ഖോർഫക്കാൻ ആശുപത്രിയെ ചുറ്റി അൽ ബർദി 6 പരിസരത്തുകൂടി…