ടൈറ്റാനിക് ടൂറിസ്റ്റ് അന്തർവാഹിനി സമുദ്രത്തിൽ കാണാതായി.
വിഖ്യാതമായ ടൈറ്റാനിക് കപ്പൽ തകർച്ചയുടെ ദൃശ്യം നേരിട്ട് കാണാൻ സന്ദർശകരെ കൊണ്ടുപോകാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ടൂറിസ്റ്റ്അന്തർവാഹിനി അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. മുങ്ങിക്കപ്പലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കപ്പലിൽ ടൂറിസ്റ്റുകൾ ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. എന്നിരുന്നാലും, തിരച്ചിലും രക്ഷാപ്രവർത്തനം നടക്കുന്നു എന്നാണ്…