ഞാനെന്തൊക്കെ ചെയ്താലും എനിക്ക് അത് ലഭിക്കില്ല:നോബൽ സമ്മാനം ലഭിക്കാത്തതിൽ ട്രംപിന് നിരാശ
റഷ്യ-ഉക്രെയ്ൻ, ഇസ്രായേൽ-ഇറാൻ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെട്ടിട്ടും, തനിക്ക് നോബൽ സമ്മാനം ലഭിക്കാൻ സാധ്യതയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി നിരാശ പ്രകടിപ്പിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു, "ഇല്ല, റഷ്യ/ഉക്രെയ്ൻ, ഇസ്രായേൽ/ഇറാൻ…