സിറിയയിൽ നിന്ന് അമേരിക്ക സൈനികരെ പിൻവലിക്കുന്നു: യു എസ് സൈനിക നയത്തിൽ പുതിയ ചുവടുവെപ്പ്

അസദ് ഭരണകൂടം വീണതിനെ തുടര്‍ന്ന് അമേരിക്ക സിറിയയില്‍ നിന്നുള്ള സൈനിക പിന്‍വലിപ്പ് ആരംഭിച്ചു. ഏകദേശം 500 അമേരിക്കന്‍ സൈനികരെയാണ് ഈ മാസം സിറിയയില്‍ നിന്ന് തിരികെ വിളിച്ചത്. ഇതോടൊപ്പം, അമേരിക്കന്‍ സൈന്യം സിറിയയിലെ മൂന്ന് പ്രധാന സൈനിക താവളങ്ങളും പൂര്‍ണമായും ഒഴിഞ്ഞു.ഇതോടെ,…

Continue Readingസിറിയയിൽ നിന്ന് അമേരിക്ക സൈനികരെ പിൻവലിക്കുന്നു: യു എസ് സൈനിക നയത്തിൽ പുതിയ ചുവടുവെപ്പ്

എലോൺ മസ്ക് ഇന്ത്യ സന്ദർശിക്കാത്തത് നിർഭാഗ്യകരം: പിതാവ് എറോൾ മസ്ക്

ടെസ്ല, സ്‌പേസ് എക്‌സ്, എക്സ് (മുന്‍പ് ട്വിറ്റർ) തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ മേധാവിയായ എലോൺ മസ്ക് ഇന്ത്യയിൽ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നത് വലിയ തെറ്റാണെന്ന് അദ്ദേഹത്തിന്റെ പിതാവ് എറോൾ മസ്ക് അഭിപ്രായപ്പെട്ടു. "ഇന്ത്യയിൽ ഇലോൺ മസ്ക് വന്നിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.…

Continue Readingഎലോൺ മസ്ക് ഇന്ത്യ സന്ദർശിക്കാത്തത് നിർഭാഗ്യകരം: പിതാവ് എറോൾ മസ്ക്

സിസിലിയിലെ മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

സിസിലിയിലെ യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമായ മൗണ്ട് എറ്റ്നയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ പൊട്ടിത്തെറി സംഭവിച്ചു. അഗ്നിപർവ്വതത്തിൽ നിന്നുള്ള പുകയും ചാരവും ആകാശത്ത് ഉയർന്നു, അഗ്നിപർവ്വതത്തിന്റെ കിഴക്കേ കുന്നുകളിൽ ലാവയും ചൂടുള്ള കല്ലുകളും ഒഴുകി. ഈ അത്യന്തം ശക്തമായ സ്ട്രോംബോളിയൻ പൊട്ടിത്തെറി…

Continue Readingസിസിലിയിലെ മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ട്രക്ക് അപകടത്തിൽ 250 ദശലക്ഷം തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

വാഷിംഗ്ടൺ: വാഷിംഗ്ടൺ സംസ്ഥാനത്ത് കാനഡയുടെ അതിർത്തിക്ക് സമീപം  നടന്ന ഒരു ട്രക്ക് അപകടത്തിൽ ഏകദേശം 250 മില്യൺ തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി. 70,000 പൗണ്ട് തൂക്കമുള്ള  തേനീച്ച കൂടുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് പ്രദേശവാസികൾക്കും യാത്രക്കാർക്കും അതീവ ജാഗ്രതാ…

Continue Readingട്രക്ക് അപകടത്തിൽ 250 ദശലക്ഷം തേനീച്ചകൾ കൂട് തകർന്ന് പുറത്തിറങ്ങി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്താനിൽ നടന്ന മരണങ്ങളിൽ അനുശോചനം അറിയിച്ച കൊളംബിയയുടെ ഔദ്യോഗിക പ്രസ്താവന പിൻവലിച്ചു

ബൊഗോട്ട: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്താനിൽ നടന്ന മരണങ്ങളിൽ അനുശോചനം അറിയിച്ച കൊളംബിയയുടെ ഔദ്യോഗിക പ്രസ്താവന പിൻവലിച്ചു. കോൺഗ്രസ് എംപി ശശി തരൂർ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർട്ടി പ്രതിനിധി സംഘം ബൊഗോട്ടയിൽ കൊളംബിയൻ വിദേശകാര്യ മന്ത്രാലയത്തോട് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയതിനെ…

Continue Readingഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്താനിൽ നടന്ന മരണങ്ങളിൽ അനുശോചനം അറിയിച്ച കൊളംബിയയുടെ ഔദ്യോഗിക പ്രസ്താവന പിൻവലിച്ചു

അദ്ദേഹത്തോട് സഹാനുഭൂതി തോന്നണ്ട കാര്യമില്ല: ജോ ബൈഡന്റെ രോഗാവസ്ഥയെ കുറിച്ച് ട്രംപിന്റെ പ്രതികരണം

ഡോണാൾഡ് ട്രംപ് പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നടത്തിയ പരാമർശം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. സ്റ്റേജ് 4 പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ച ബൈഡനോടു സഹാനുഭൂതി കാണിക്കേണ്ടതില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. "അയാൾ വളരെ ക്രൂരനായ വ്യക്തിയാണ്. തന്റെ രാഷ്ട്രീയ…

Continue Readingഅദ്ദേഹത്തോട് സഹാനുഭൂതി തോന്നണ്ട കാര്യമില്ല: ജോ ബൈഡന്റെ രോഗാവസ്ഥയെ കുറിച്ച് ട്രംപിന്റെ പ്രതികരണം

സാമ്പത്തിക ഞെരുക്കം: ഐക്യരാഷ്ട്രസഭയിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ (യു.എൻ) അതിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ പുനസംഘടനാ നടപടികൾക്കൊരുങ്ങുകയാണ്. 3.7 ബില്യൺ ഡോളർ ഓപ്പറേറ്റിംഗ് ബജറ്റിൽ 20% കുറവും, ഏകദേശം 6,900 ജീവനക്കാരുടെ ഒഴിവാക്കലും ആസൂത്രണം ചെയ്തിട്ടുണ്ട്. യു.എൻ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ അഞ്ചിൽ ഒരാളെയാണ് ഈ നടപടി ബാധിക്കുക.…

Continue Readingസാമ്പത്തിക ഞെരുക്കം: ഐക്യരാഷ്ട്രസഭയിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
Read more about the article ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം
മാർക്കോ റൂബിയോ

ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

വാഷിംഗ്ടൺ, ഡി.സി— ചൈനയുമായുള്ള സംഘർഷങ്ങൾ ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, നിലവിൽ അമേരിക്കയിൽ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ  റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരോ നിർണായക അക്കാദമിക് മേഖലകളിൽ ചേർന്നവരോ ആയ വ്യക്തികളെ ലക്ഷ്യം വച്ചുള്ള ഈ…

Continue Readingചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം
Read more about the article ഇലോൺ മസ്ക് ഡോജ് നേതൃത്വത്തിൽ  നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു
മസ്കും ട്രംപും വൈറ്റ് ഹൗസിൽ

ഇലോൺ മസ്ക് ഡോജ് നേതൃത്വത്തിൽ  നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു

വാഷിംഗ്ടൺ:യുഎസ് സർക്കാർ കാര്യക്ഷമതാ വകുപ്പായ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE)യുടെ തലവനായി പ്രവർത്തിച്ചിരുന്ന ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഇലോൺ മസ്ക് ഈ സ്ഥാനത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് ഈ നീക്കം. അമേരിക്കൻ നിയമപ്രകാരം പ്രത്യേക…

Continue Readingഇലോൺ മസ്ക് ഡോജ് നേതൃത്വത്തിൽ  നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു

യുഎസ്. സർക്കാർ ലോകമെമ്പാടുമുള്ള യു.എസ്. എംബസികൾക്ക് പുതിയ വിദ്യാർത്ഥി വിസാ അഭിമുഖങ്ങൾ ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു

യു.എസ്. സർക്കാർ ലോകമെമ്പാടുമുള്ള യു.എസ്. എംബസികൾക്ക് പുതിയ വിദ്യാർത്ഥി വിസാ അഭിമുഖങ്ങൾ ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു. ട്രംപ് ഭരണകൂടം സാമൂഹ്യ മാധ്യമ പരിശോധന ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നതിനോടനുബന്ധിച്ചാണ് ഈ തീരുമാനം വന്നിരിക്കുന്നത്. പുതിയ വിദ്യാർത്ഥി (F, M, J) വിസാ അഭിമുഖങ്ങൾ ഇനി…

Continue Readingയുഎസ്. സർക്കാർ ലോകമെമ്പാടുമുള്ള യു.എസ്. എംബസികൾക്ക് പുതിയ വിദ്യാർത്ഥി വിസാ അഭിമുഖങ്ങൾ ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു