മലയാളി വിദ്യാർത്ഥിയെ ദുബായിൽ കടലിൽ കാണാതായി
ദുബായ്: ദുബായിൽ മംസാർ മേഖലയിൽ കടലിൽ 15 കാരനായ മലയാളി വിദ്യാർത്ഥിയെ കാണാതായി. കാസർകോട് ചെങ്കള തൈവളപ്പ് സ്വദേശി എ.പി.അഷ്റഫിൻ്റെയും നസീമയുടെയും മകനായ മഫാസി-യെയാണ് കാണാതായത് ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാത്രി കുടുംബസമേതം ബീച്ചിൽ…