ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പള്ളിയിൽ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപെട്ടു
കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികൾ നടത്തിയ ബോംബാക്രമണത്തിൽ ഞായറാഴ്ച 10 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോംഗോ സൈനിക വക്താവ് ആന്റണി മുഅലുഷായി പറഞ്ഞു. ഉഗാണ്ടയുടെ അതിർത്തിയിലുള്ള നോർത്ത് കിവു പ്രവിശ്യയിലെ…