ദുബായ് : മദ്യ ലൈസൻസിനുള്ള ഫീസും , 30% നികുതിയും പിൻവലിച്ചു
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ഗവൺമെൻറ് ,മദ്യ ലൈസൻസിനുള്ള ഫീസും മദ്യവിൽപ്പനയ്ക്ക് 30% നികുതിയും അവസാനിപ്പിച്ചു ദുബായ് ഗവൺമെൻറിൻറെ കീഴിലുള്ള മദ്യവിൽപ്പന സ്ഥാപനമാണ് ഈ പുതുവത്സരദിന പ്രഖ്യാപനം നടത്തിയതു. അതിനു ഭരണാധികാരിയായ അൽ മക്തൂം കുടുംബത്തിൽ നിന്നു അനുമതി ലഭിച്ചു ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ…