തിരിച്ചടിച്ച് ചൈന:യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 84% അധിക തീരുവ ചുമത്തി
ബീജിംഗ്, ഏപ്രിൽ 9 — ആഗോള വ്യാപാര രംഗത്ത് സംഘർഷം രൂക്ഷമാക്കി കൊണ്ട്, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ചൈന 84% അധിക തീരുവ പ്രഖ്യാപിച്ചു. ഏപ്രിൽ 10 ന് അർദ്ധരാത്രി മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന്…