തുർക്കി-സിറിയ ഭൂകബം: മരിച്ചവരുടെ എണ്ണം 24,000 കടന്നു

  • Post author:
  • Post category:World
  • Post comments:0 Comments

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂകമ്പത്തിൽ  തെക്കൻ തുർക്കിയിലും വടക്ക് പടിഞ്ഞാറൻ സിറിയയിലുമായി മരണസംഖ്യ 24,000-ത്തിലധികം ഉയർന്നതായി റിപ്പോർട്ട് അതേസമയം, ഈ ആഴ്‌ചയുണ്ടായ വലിയ ഭൂകമ്പത്തിൽ അധികൃതർ വേഗത്തിൽ പ്രതികരിക്കേണ്ടതായിരുന്നുവെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ…

Continue Readingതുർക്കി-സിറിയ ഭൂകബം: മരിച്ചവരുടെ എണ്ണം 24,000 കടന്നു

ഇന്തോനേഷ്യയിൽ ഭൂചലനത്തിൽ 4 പേർ മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിൽ വ്യാഴാഴ്ചയുണ്ടായ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് നാല് പേർ മരിക്കുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തതായി ദുരന്ത ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. "ഭൂകമ്പത്തിൽ വീടുകൾക്കും റെസ്റ്റോറന്റിനും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, നാല് പേർ മരിച്ചു. …

Continue Readingഇന്തോനേഷ്യയിൽ ഭൂചലനത്തിൽ 4 പേർ മരിച്ചു

തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി

തിങ്കളാഴ്ച പുലർച്ചെ തെക്കുകിഴക്കൻ തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.  മേഖലയിലെ പല പ്രവിശ്യകളിലും ഇത് അനുഭവപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ്പിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ   അകലെയാണ്…

Continue Readingതുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി

ചാര ബലൂൺ വെടിവെച്ചിട്ടതിന് അമേരിക്കക്ക് ചൈനയുടെ താക്കീത്

ശനിയാഴ്ച രാത്രി അമേരിക്കൻ ആകാശത്ത് വട്ടമിട്ടു പറന്ന ചൈനീസ് ചാര ബലൂൺ യുഎസ് വെടിവച്ചിട്ടു. ഒരു മിസൈൽ വിക്ഷേപിച്ച്, അമേരിക്ക ഈ ചാര ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വിജയകരമായി താഴ്ത്തി. ഇതുകൂടാതെ ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനുമായി ഒരു സംഘത്തെയും അയച്ചിട്ടുണ്ട്.…

Continue Readingചാര ബലൂൺ വെടിവെച്ചിട്ടതിന് അമേരിക്കക്ക് ചൈനയുടെ താക്കീത്

യുകെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് എന്റെ ‘ധർമ്മം’ ആണെന്ന് തോന്നി: ഋഷി സുനക്

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കണ്ടി വന്നത് തൻ്റെ ധർമ്മമായി താൻ കരുതുന്നു എന്ന് ഋഷി സുനക് പറഞ്ഞു"എന്നെ സംബന്ധിച്ചിടത്തോളം ഇത് കടമയാണ്. ഹിന്ദുമതത്തിൽ ധർമ്മം എന്നൊരു സങ്കൽപ്പമുണ്ട്, , അങ്ങനെയാണ് ഞാൻ വളർന്നത്. അത് നിങ്ങളിൽ കർത്തവ്യ ബോധം ഉണർത്തുകയും ശരിയായ കാര്യം…

Continue Readingയുകെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് എന്റെ ‘ധർമ്മം’ ആണെന്ന് തോന്നി: ഋഷി സുനക്

പാക്കിസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 17 പേർ മരിച്ചു

Representational image only-Source Pixabay വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഒരു തുരങ്കത്തിന് സമീപം പാസഞ്ചർ ബസും അതിവേഗ ട്രക്ക് ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 17 യാത്രക്കാർ മരിച്ചതായി വെള്ളിയാഴ്ച പുലർച്ചെ ഒരു വിദേശ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.…

Continue Readingപാക്കിസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 17 പേർ മരിച്ചു

പുതിയ $5 ഓസ്‌ട്രേലിയൻ നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല

പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല പുതിയ $5 ഓസ്‌ട്രേലിയൻ ബാങ്ക് നോട്ടുകളിൽ നിന്നു ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം പിൻവലിക്കുമെന്ന്  രാജ്യത്തിൻ്റെ  സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു.ഇത്…

Continue Readingപുതിയ $5 ഓസ്‌ട്രേലിയൻ നോട്ടുകളിൽ ചാൾസ് മൂന്നാമൻ രാജാവിൻ്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഉണ്ടാകില്ല

ബ്രസീലിൽ ബസ് മറിഞ്ഞ് 7 പേർ മരിച്ചു, 22 പേർക്ക് പരിക്കേറ്റു

  • Post author:
  • Post category:World
  • Post comments:0 Comments

സാവോപോളോ :ബ്രസീലിൽ ബസ് മറിഞ്ഞു 7 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു ചൊവ്വാഴ്ച തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ പരാനയിൽ ഇഗ്വാസു വെള്ളച്ചാട്ടത്തിലേക്ക് പോവുകയായിരുന്ന ടൂർ ബസ് മറിഞ്ഞ് ഏഴ് പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരാനയുടെ…

Continue Readingബ്രസീലിൽ ബസ് മറിഞ്ഞ് 7 പേർ മരിച്ചു, 22 പേർക്ക് പരിക്കേറ്റു

ഇസ്ഫഹാനിലെ പ്രതിരോധ ഫാക്ടറിയിൽ നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ

ശനിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്നും മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതായും പ്രതിരോധ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.  മൂന്ന് ഡ്രോണുകൾ ഇറാൻ വ്യോമ പ്രതിരോധം വെടിവെച്ചിട്ടതായി റിപ്പോർട്ടുണ്ട് ആരാണ് ആക്രമണം നടത്തിയതെന്ന്  മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിനടുത്തുള്ള ഒരു വ്യാവസായിക മേഖലയിലെ എണ്ണ…

Continue Readingഇസ്ഫഹാനിലെ പ്രതിരോധ ഫാക്ടറിയിൽ നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ