ജറുസലേം ഭീകരാക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ജറുസലേം: വെള്ളിയാഴ്ച ജറുസലേമിലെ സിനഗോഗിലുണ്ടായ ഭീകരാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഔദ്യോഗിക പ്രസ്താവന പ്രകാരം, നേവ് യാക്കോവ് സ്ട്രീറ്റിലെ ഒരു സിനഗോഗിന് സമീപം രാത്രി 8:15 ഓടെ നടന്ന ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു.…

Continue Readingജറുസലേം ഭീകരാക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

സൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറേ വധിച്ചു

സൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറേ  വധിച്ചു   പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച്   സോമാലിയയിൽ യുഎസ് സൈന്യം നടത്തിയ റെയ്ഡിൽ  ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രധാന പ്രാദേശിക കമാൻഡറായ ബിലാൽ അൽ-സുഡാനി, കൊല്ലപ്പെട്ടതായി  യുഎസ് അധികൃതർ…

Continue Readingസൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറേ വധിച്ചു

ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി എട്ട് പേർ മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

Representational image only-Source Pixabay ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി എട്ട് പേർ മരിച്ചതായി ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 6,551 ടൺ ഭാരമുള്ള ജിൻ ടിയാനിൽ ചൈനയിൽ നിന്നുള്ള 14 പേരും മ്യാൻമറിൽ നിന്നുള്ള എട്ട് പേരും 22 ക്രൂ…

Continue Readingജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി എട്ട് പേർ മരിച്ചു

സ്പെയിനിലെ പള്ളിയിൽ അക്രമം :ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബുധനാഴ്ച (ജനുവരി 25) അൽജെസിറാസ് നഗരത്തിലെ രണ്ട് പള്ളികളിൽ കത്തിയുമായി ഒരാൾ ആക്രമണം നടത്തി, പള്ളിയിലെ കപ്യാർ കൊല്ലപ്പെടുകയും ഒരു പുരോഹിതനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് സ്പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെക്കൻ നഗരത്തിൽ അറസ്റ്റിലായ പ്രതി സ്പെയിനിന്റെ നാഷണൽ പോലീസിന്റെ…

Continue Readingസ്പെയിനിലെ പള്ളിയിൽ അക്രമം :ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പുൽവാമയ്ക്ക് ശേഷം ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: മൈക്ക് പോംപിയോ

  • Post author:
  • Post category:World
  • Post comments:0 Comments

2019 ഫെബ്രുവരിയിലെ ബാലാകോട്ട് സർജിക്കൽ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആണവ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യ പ്രതിരോധിക്കാൻ ഒരുങ്ങുകയാണെന്നും  അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് തന്നോട് പറഞ്ഞിരുന്നെന്നു  മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെളിപെടുത്തി.  40 സിആർപിഎഫ്…

Continue Readingപുൽവാമയ്ക്ക് ശേഷം ഇന്ത്യക്കെതിരെ ആണവ ആക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: മൈക്ക് പോംപിയോ

കാലിഫോർണിയയിൽ കൂട്ട വെടിവയ്പ്പ് നടത്തിയ പ്രതി പോലീസിനെ കണ്ട് ആത്മഹത്യ ചെയ്തു

ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൂട്ട വെടിവയ്പ്പിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ വംശജനായ 72കാരനാണ് പ്രതി.  വാനിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.  പോലീസ് വളഞ്ഞ ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ്…

Continue Readingകാലിഫോർണിയയിൽ കൂട്ട വെടിവയ്പ്പ് നടത്തിയ പ്രതി പോലീസിനെ കണ്ട് ആത്മഹത്യ ചെയ്തു

പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൻ വൈദ്യുതി മുടക്കം

പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൻ വൈദ്യുതി മുടക്കം കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ക്വറ്റ തുടങ്ങി പാക്കിസ്ഥാനിലെ പല നഗരങ്ങളിലും തിങ്കളാഴ്ച രാവിലെ 7:30 ഓടെയാണ് ട്രാൻസ്മിഷൻ ലൈനുകളിലെ തകരാർ കാരണം വലിയ വൈദ്യുതി തകരാർ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജിയോ ന്യൂസ്…

Continue Readingപാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൻ വൈദ്യുതി മുടക്കം

സൊമാലിയയിലെ മൊഗാദിഷു മേയറുടെ ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

സൊമാലിയയിലെ മൊഗാദിഷു മേയറുടെ ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു ഇസ്ലാമിസ്റ്റ് പോരാളികൾ ഞായറാഴ്ച സൊമാലിയയുടെ തലസ്ഥാനത്ത് ഒരു സർക്കാർ കെട്ടിടത്തിനു നേരെ നടത്തിയ ബോംബ് ആക്രമണത്തിൽ , കുറഞ്ഞത് അഞ്ച് സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. മൊഗാദിഷു…

Continue Readingസൊമാലിയയിലെ മൊഗാദിഷു മേയറുടെ ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു ആയിരക്കണക്കിന് ആളുകളെ ആകർഷിച്ച ചാന്ദ്ര പുതുവത്സര ആഘോഷത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിന് സമീപമുള്ള മോണ്ടേറി പാർക്ക് നഗരത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പോലീസ്…

Continue Readingലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

അർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച പുലർച്ച അർജന്റീനയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപോർട്ട് പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 3:39 ന് അർജന്റീനയിലെ കാർഡോബയിൽ നിന്ന് 517 കിലോമീറ്റർ വടക്കാണ്…

Continue Readingഅർജന്റീനയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം