കുടുംബഭാരം പങ്കിടുന്നതിലെ അസമത്വം സ്ത്രീയുടെ ലൈംഗികതയെ ബാധിക്കുമോ?പഠനം പറയുന്നത് ഇങ്ങനെ .
നമ്മുടെ ചുറ്റിലും സർവ്വസാധാരണമായി നടക്കുന്ന ഒരു കാര്യമാണിത് , പുരുഷനും സ്ത്രീയും വിവാഹം കഴിക്കുന്നു ,ദാമ്പത്യത്തിൻറെ ആദ്യകാലങ്ങളിൽ യഥേഷ്ടം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു ,കുട്ടികൾ ഉണ്ടാകുന്നു ,പക്ഷേ കാലമേറെ ചെല്ലുമ്പോൾ സ്ത്രീക്ക് ലൈംഗികതയോട് താൽപര്യം കുറയുന്നു, പക്ഷെ പുരുഷൻ്റെ താല്പര്യം നിലനില്ക്കുന്നു ,ശാരീരിക…