കഴിഞ്ഞ 7 വർഷത്തിലേറെയായി കടലിൽ
ഉപേക്ഷിക്കപെട്ട ഓയിൽ ടാങ്കറിൽ നിന്ന്
യുഎൻ-ൻ്റെ നേതൃത്വത്തിൽ എണ്ണ മാറ്റി തുടങ്ങി
വൻ പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞ 7 വർഷത്തിലേറെയായി യെമൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന എഫ്എസ്ഒ സേഫർ എന്ന ദ്രവിച്ചുകൊണ്ടിരിക്കുന്ന സൂപ്പർടാങ്കറിൽ നിന്ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ എണ്ണ മാറ്റി തുടങ്ങി. കപ്പലിൽ ഒരു ദശലക്ഷം ബാരൽ എണ്ണ ഉള്ളതായി കരുതുന്നു, ഇത് വൻതോതിലുള്ള…