ടൈറ്റാനിക്കിൻ്റെ പ്രശസ്തി വളരെ ബുദ്ധിമുട്ടിച്ചു: കേറ്റ് വിൻസ്ലെറ്റ്
1997-ൽ പുറത്തിറങ്ങിയ 'ടൈറ്റാനിക്' എന്ന ചിത്രത്തിലൂടെ താരമായി മാറിയ കേറ്റ് വിൻസ്‌ലെറ്റ്, ഇന്നും തന്റെ ഇരുപതുകളിൽ നേരിട്ട ബുദ്ധിമുട്ടുകൾ മറന്നിട്ടില്ല . നെറ്റ്-എ-പോർട്ടറിന് നൽകിയ അഭിമുഖത്തിൽ, ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തോടൊപ്പം വന്ന നിരന്തര മാധ്യമശ്രദ്ധയെ കുറിച്ച് 48…