ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിയിൽ നിന്ന് ഇറ്റലി പിൻമാറി.

  • Post author:
  • Post category:World
  • Post comments:0 Comments

ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിയിൽ നിന്ന് പിൻമാറാന്നുള്ള ഇറ്റലിയുടെ തീരുമാനം പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ബിആർഐയിൽ നിന്ന്…

Continue Readingബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിയിൽ നിന്ന് ഇറ്റലി പിൻമാറി.

മൊറോക്കോ ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യം, അതിന് കാരണമിതാണ്.

  • Post author:
  • Post category:World
  • Post comments:0 Comments

മൊറോക്കോ ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യമാണ്. ഭൂമിയുടെ പ്രധാന ടെക്റ്റോണിക് ഫലകങ്ങളായ ആഫ്രിക്കൻ പ്ലേറ്റിന്റെയും യുറേഷ്യൻ പ്ലേറ്റിന്റെയും ഇടയ്ക്കാണ് രാജ്യം സ്ഥിതി ചെയ്യുന്നത്. ഈ പ്ലേറ്റുകൾ നിരന്തരം നീങ്ങുന്നു, അവയുടെ ചലനം ഭൂകമ്പത്തിന് കാരണമാകും. മൊറോക്കോയിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതയുള്ള…

Continue Readingമൊറോക്കോ ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യം, അതിന് കാരണമിതാണ്.

മൊറോക്കോയിൽ ഭൂകമ്പത്തിൽ 1,037 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

  • Post author:
  • Post category:World
  • Post comments:0 Comments

വെള്ളിയാഴ്ച രാത്രി മൊറോക്കോയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 1,037 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരാകേഷിന്റെ തെക്ക് പടിഞ്ഞാറ് അൽ-ഹൗസ് പ്രവിശ്യയിലെ ഇഗിൽ പട്ടണത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മൊറോക്കോയിലും അയൽരാജ്യങ്ങളായ അൾജീരിയയിലും സ്‌പെയിനിലും ഭൂചലനം…

Continue Readingമൊറോക്കോയിൽ ഭൂകമ്പത്തിൽ 1,037 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

വിനോദസഞ്ചാരികളുടെ വൻപ്രവാഹം, വെനീസിൽ പ്രവേശന ഫീസ് ഏർപെടുത്തും.

  • Post author:
  • Post category:World
  • Post comments:0 Comments

വിനോദസഞ്ചാരികളുടെ വൻപ്രവാഹവുമായി വെനീസ് പോരാടുകയാണ്.  2024 മുതൽ തിരക്കുള്ള ദിവസങ്ങളിൽ 14 വയസും അതിൽ കൂടുതലുമുള്ള സന്ദർശകർക്ക് 5 യൂറോ പ്രവേശന ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതികളിലേക്ക്  നീങ്ങുകയാണ് സർക്കാൻ.  അത്തരം നടപടികളെക്കുറിച്ചുള്ള ചർച്ചകൾ 2019 ൽ ആരംഭിച്ചെങ്കിലും, കോവിഡ്-19 പാൻഡെമിക്കും മറ്റ്…

Continue Readingവിനോദസഞ്ചാരികളുടെ വൻപ്രവാഹം, വെനീസിൽ പ്രവേശന ഫീസ് ഏർപെടുത്തും.

ചൈനയിലെ വൻമതിലിന് കേട് വരുത്തിയതിന് രണ്ട് പേർ അറസ്റ്റിൽ.

  • Post author:
  • Post category:World
  • Post comments:0 Comments

ചൈനയിലെ വൻമതിലിന്റെ ഒരു ഭാഗത്തിന് കേടുപാടുകൾ വരുത്തിയെന്ന് സംശയിക്കുന്ന രണ്ട് വ്യക്തികൾ ചൈനയിൽ അറസ്റ്റിലായി.  സിഎൻഎ ന്നിൻ്റെ-ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ സംഭവം വടക്കൻ ഷാൻസി പ്രവിശ്യയിലാണ് നടന്നത്.അവിടെ യാങ്‌കിയാൻഹെ ടൗൺഷിപ്പിലെ വൻമതിലിൽ ഇത് കാരണം ഒരു വിടവ് ഉണ്ടായി. …

Continue Readingചൈനയിലെ വൻമതിലിന് കേട് വരുത്തിയതിന് രണ്ട് പേർ അറസ്റ്റിൽ.

യൂറോപ്പിലെ വർദ്ധിക്കുന്ന പണപ്പെരുപ്പം മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോ?

യൂറോപ്പിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 20 യൂറോസോൺ രാജ്യങ്ങളിലുടനീളമുള്ള ഉപഭോക്തൃ വിലകൾ വർഷാവർഷം ശരാശരി 5.3 ശതമാനം വർധിച്ചു. എങ്കിലും അടിസ്ഥാന പണപ്പെരുപത്തെ സൂചിപ്പികുന്ന ഭക്ഷ്യ-ഊർജ്ജ വിലകയറ്റം, അതേ കാലയളവിൽ 5.5 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റിലെ…

Continue Readingയൂറോപ്പിലെ വർദ്ധിക്കുന്ന പണപ്പെരുപ്പം മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോ?

അതിവേഗം വളരുന്ന കനേഡിയൻ ടെക്കനോളജി മേഖല, അവസരം ഉപയോഗപെടുത്തി ഇന്ത്യക്കാർ.

  • Post author:
  • Post category:World
  • Post comments:0 Comments

കാനഡയിലെ ടെക്ക്നോളജി മേഖല അതിവേഗം വളരുകയാണ്.  2021-ൽ, ഈ മേഖലയുടെ വരുമാനം 4.7% വർദ്ധിച്ചു. 2021-24കാലയളവിൽ വളർച്ച 22.4% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.   നിരവധി ഘടകങ്ങൾ ഈ വളർച്ചയെ സ്വാധീനിക്കുന്നു 1.ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യം2.ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ ഉയർച്ച3.ഇന്റർനെറ്റ് ഓഫ് തിംഗ്സിന്റെ…

Continue Readingഅതിവേഗം വളരുന്ന കനേഡിയൻ ടെക്കനോളജി മേഖല, അവസരം ഉപയോഗപെടുത്തി ഇന്ത്യക്കാർ.

മലേഷ്യയിൽ തിരക്കേറിയ റോഡിൽ  സ്വകാര്യ ജെറ്റ് തകർന്ന് വീണ്  10 പേർ മരിച്ച്

മലേഷ്യയിൽ തിരക്കേറിയ റോഡിൽ  സ്വകാര്യ ജെറ്റ് വിമാനം തകർന്ന് വീണ് കുറഞ്ഞത് 10 പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കി .വ്യാഴാഴ്ച ലങ്കാവിയിൽ നിന്ന് പറന്നുയർന്ന ജെറ്റ്  റോഡിലേക്ക് മൂക്ക് കുത്തുകയും തീപിടിക്കുകയും ചെയ്തതോടെയാണ് സംഭവം ഉണ്ടായത്.  അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും…

Continue Readingമലേഷ്യയിൽ തിരക്കേറിയ റോഡിൽ  സ്വകാര്യ ജെറ്റ് തകർന്ന് വീണ്  10 പേർ മരിച്ച്

‘ഗെയിം ഓഫ് ത്രോൺസ്’ നടൻ ഡാരൻ കെന്റ് അന്തരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

'ഗെയിം ഓഫ് ത്രോൺസ്' മെഗാ സീരീസിലൂടെ പ്രശസ്തനായ നടൻ ഡാരൻ കെന്റ് അന്തരിച്ചു. യുഎസ് ആസ്ഥാനമായുള്ള വാർത്താ ഔട്ട്‌ലെറ്റ് വെറൈറ്റി പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 11 ന് കെന്റ് അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന് 30 വയസ്സുണ്ടായിരുന്നു. ചൊവ്വാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ…

Continue Reading‘ഗെയിം ഓഫ് ത്രോൺസ്’ നടൻ ഡാരൻ കെന്റ് അന്തരിച്ചു

‘ദ എക്സോർസിസ്റ്റ്’ ൻ്റെ സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു.

'ദ എക്സോർസിസ്റ്റ്' 'ദി ഫ്രഞ്ച് കണക്ഷൻ'  തുടങ്ങിയ വിഖ്യാത സിനിമകളുടെ സംവിധായകനും ഓസ്കാർ ജേതാവുമായ  വില്യം ഫ്രീഡ്കിൻ 87-ാം വയസ്സിൽ ലോസ് ഏഞ്ചൽസിൽ വച്ച് അന്തരിച്ചു, വെറെറ്റി റിപോർട്ട് ചെയ്തു.    1970-കളിൽ, ഹാൽ ആഷ്ബി, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, പീറ്റർ…

Continue Reading‘ദ എക്സോർസിസ്റ്റ്’ ൻ്റെ സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു.