തകർന്ന ടൈറ്റൻ മുങ്ങി കപ്പലിൽ നിന്ന്   മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തു: യുഎസ് കോസ്റ്റ് ഗാർഡ്

ടൈറ്റൻ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മനുഷ്യൻ്റെത് എന്ന് കരുതപെടുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്തതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു, സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ  ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ കപ്പൽ പൊട്ടിത്തെറിച്ച് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടതായി അധികൃതർ…

Continue Readingതകർന്ന ടൈറ്റൻ മുങ്ങി കപ്പലിൽ നിന്ന്   മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തു: യുഎസ് കോസ്റ്റ് ഗാർഡ്

ലിഥിയം-അയൺ ബാറ്ററിയുടെ സ്രഷ്ടാവ് ജോൺ ബി ഗുഡ്ഇനഫ്  അന്തരിച്ചു.

ലിഥിയം അയൺ ബാറ്ററിയുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നൊബേൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ ജോൺ ബി ഗുഡ്ഇനഫ് 100-ാം വയസ്സിൽ അന്തരിച്ചു. ബാറ്ററി സാങ്കേതിക വിദ്യയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തിനു വഴിയൊരുക്കി. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ…

Continue Readingലിഥിയം-അയൺ ബാറ്ററിയുടെ സ്രഷ്ടാവ് ജോൺ ബി ഗുഡ്ഇനഫ്  അന്തരിച്ചു.

കാട്ടുതീയെ പ്രതിരോധിക്കാൻ ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൻ്റെ പകുതിയോളം കത്തിക്കും.

ഈ സീസണിലെ വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും ശേഷം ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെ ലോകപ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിന്റെ (കെഎൻപി) പകുതിയോളം നിയന്ത്രിതമായി  കത്തിക്കും. ഇങ്ങനെ കത്തിക്കുന്നത് എല്ലാ വർഷവും ഈ സമയത്ത് സാധാരണയാണെന്നും കാട്ടുതീ വ്യാപിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയുന്നതെന്ന്  കെഎൻപി…

Continue Readingകാട്ടുതീയെ പ്രതിരോധിക്കാൻ ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൻ്റെ പകുതിയോളം കത്തിക്കും.

ടൈറ്റൻ മുങ്ങിക്കപ്പൽ  സ്‌ഫോടനത്തിൽ പൊട്ടി തകർന്ന് 5 യാത്രികരും കൊല്ലപ്പെട്ടതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിൻ്റെ അവിശിഷ്ടങ്ങൾ  പര്യവേഷണം ചെയ്യാൻ അഞ്ച് പേരുമായി ഞായറാഴ്ച യാത്ര പുറപ്പെട്ട ടൈറ്റൻ മുങ്ങിക്കപ്പലിന് ദാരുണമായ വിധി നേരിട്ടതായി യുഎസ് കോസ്റ്റ് ഗാർഡിലെ റിയർ അഡ്‌എം ജോൺ മൗഗർ വ്യാഴാഴ്ച വെളിപ്പെടുത്തി. കാണാതായ ടൈറ്റൻ മുങ്ങി കപ്പലിൻ്റെ…

Continue Readingടൈറ്റൻ മുങ്ങിക്കപ്പൽ  സ്‌ഫോടനത്തിൽ പൊട്ടി തകർന്ന് 5 യാത്രികരും കൊല്ലപ്പെട്ടതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ഇടുങ്ങിയ ഉൾവശം, ഇരിക്കാൻ കസേരയില്ല ,ചെറിയ കുളിമുറി. ടൈറ്റൻ മുങ്ങി കപ്പലിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ മുങ്ങുന്നതിനിടെ കാണാതായ ടൈറ്റൻ എന്നറിയപ്പെടുന്ന മുങ്ങികപ്പലിന്റെ ആർക്കൈവ് ചെയ്ത വീഡിയോ കടലിൽ നഷ്ടപ്പെട്ട അഞ്ച് വ്യക്തികൾ അഭിമുഖീകരിക്കുന്ന ഭീതി നിറഞ്ഞ സാഹചര്യങ്ങൾ തുറന്ന് കാട്ടുന്നു.  ചെറിയ അന്തർവാഹിനിയിൽ ഉൾവശം വളരെ ഇടുങ്ങിയതാണ്.  ഇരിപ്പിട ക്രമീകരണങ്ങളൊന്നും ലഭ്യമല്ല,  ചെറിയ…

Continue Readingഇടുങ്ങിയ ഉൾവശം, ഇരിക്കാൻ കസേരയില്ല ,ചെറിയ കുളിമുറി. ടൈറ്റൻ മുങ്ങി കപ്പലിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഹോണ്ടുറാസിലെ വനിതാ ജയിലിലുണ്ടായ കലാപത്തിൽ 41 തടവുകാർ കൊല്ലപ്പെട്ടു

സെൻട്രൽ ഹോണ്ടുറാസിലെ ഒരു വനിതാ ജയിലിൽ ഉണ്ടായ അക്രമ സംബവങ്ങളിൽ  41 തടവുകാർ ദാരുണമായി മരിച്ചതായി  ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു മരിച്ചവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റതായും മറ്റുള്ളവർക്ക് വെടിയേറ്റതായും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വക്താവ് യൂറി മോറ വെളിപ്പെടുത്തി.  തലസ്ഥാന…

Continue Readingഹോണ്ടുറാസിലെ വനിതാ ജയിലിലുണ്ടായ കലാപത്തിൽ 41 തടവുകാർ കൊല്ലപ്പെട്ടു

ടൈറ്റാനിക് ടൂറിസ്റ്റ് അന്തർവാഹിനി സമുദ്രത്തിൽ കാണാതായി.

വിഖ്യാതമായ ടൈറ്റാനിക് കപ്പൽ തകർച്ചയുടെ ദൃശ്യം നേരിട്ട് കാണാൻ സന്ദർശകരെ കൊണ്ടുപോകാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ടൂറിസ്റ്റ്അന്തർവാഹിനി അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. മുങ്ങിക്കപ്പലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കപ്പലിൽ ടൂറിസ്റ്റുകൾ ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. എന്നിരുന്നാലും, തിരച്ചിലും രക്ഷാപ്രവർത്തനം നടക്കുന്നു എന്നാണ്…

Continue Readingടൈറ്റാനിക് ടൂറിസ്റ്റ് അന്തർവാഹിനി സമുദ്രത്തിൽ കാണാതായി.

ലണ്ടനിൽ മലയാളി യുവാവിനെ റൂംമേറ്റ് കുത്തിക്കൊന്നു

യുകെയിലെ നടന്ന ഒരു ദാരുണമായ സംഭവത്തിൽ, വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ കാംബർവെല്ലിൽ കേരളത്തിൽ നിന്നുള്ള ഒരാളെ കൂടെ താമസിക്കുന്നയാൾ മാരകമായി കുത്തിക്കൊന്നു. പനമ്പിള്ളി നഗർ സ്വദേശിയായ  37 കാരനായ അരവിന്ദ് ശശികുമാറിനെ കൊലപ്പെടുത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള 25 കാരനായ സൽമാൻ…

Continue Readingലണ്ടനിൽ മലയാളി യുവാവിനെ റൂംമേറ്റ് കുത്തിക്കൊന്നു

ഉഗാണ്ടയിലെ സ്‌കൂളിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

ഉഗാണ്ടയിൽ  ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുള്ള തീവ്രവാദികൾ ഒരു സ്‌കൂൾ ആക്രമിക്കുകയും, അതിന്റെ ഫലമായി കുറഞ്ഞത് 25 പേർ കൊല്ലപെടുകയും എട്ട്  പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പോലീസ് റിപോർട്ട് ചെയ്തു.  എംപോണ്ട്‌വെയിലെ ലുബിരിഹ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ചയാണ് ആക്രമണം…

Continue Readingഉഗാണ്ടയിലെ സ്‌കൂളിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

വിമാനാപകടത്തെത്തുടർന്ന് 40 ദിവസത്തോളം കാട്ടിൽ കാണാതായ 4 കുട്ടികളെ കൊളംബിയയിൽ ജീവനോടെ കണ്ടെത്തി.

വിമാനാപകടത്തെത്തുടർന്ന് 40 ദിവസമായി നിബിഡമായ ആമസോൺ കാടുകളിൽ കാണാതായ നാല് കുട്ടികളെ കൊളംബിയയിൽ ജീവനോടെ കണ്ടെത്തി.  പ്രസിഡന്റ് ഗുസ്താവോ പെട്രോ വെള്ളിയാഴ്ച ഈ അവിശ്വസനീയമായ വാർത്ത പ്രഖ്യാപിച്ചു, ഇത് തിരച്ചിൽ ശ്രമങ്ങളെ ആകാംക്ഷയോടെ പിന്തുടർന്ന കൊളംബിയൻ ജനതയ്ക്ക് വലിയ ആശ്വാസവും സന്തോഷവും…

Continue Readingവിമാനാപകടത്തെത്തുടർന്ന് 40 ദിവസത്തോളം കാട്ടിൽ കാണാതായ 4 കുട്ടികളെ കൊളംബിയയിൽ ജീവനോടെ കണ്ടെത്തി.