ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ നാലാം പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല നടപടി. കോടതി ഉത്തരവനുസരിച്ച് ജനുവരി 8,…

Continue Readingശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ദേശീയ പാതയിൽ ടാങ്കർ ലോറി ഇടിച്ച് യുവതി മരിച്ചു

കാസർഗോഡ്: കണ്ടോത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഓഫീസ് ജീവനക്കാരിയായ കെ. കെ. ഗ്രീഷ്‌മ (38) ആണ് അപകടത്തിൽ മരിച്ചത്. അന്നൂർ ശാന്തി ഗ്രാമിലെ വി.…

Continue Readingദേശീയ പാതയിൽ ടാങ്കർ ലോറി ഇടിച്ച് യുവതി മരിച്ചു

പ്രതിഷേധങ്ങള്‍ക്കിടെ വിബി-ജി റാം ജി ബില്‍ ലോക്‌സഭ പാസാക്കി; എംജിഎൻആർഇജിഎ.യ്ക്ക് പകരം പുതിയ നിയമം

ന്യൂഡല്‍ഹി, ഡിസംബര്‍ 18, 2025: ഗ്രാമീണ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന വിക്സിത് ഭാരത്–ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍, 2025 (വിബി-ജി റാം ജി ബില്‍) ലോക്‌സഭ വ്യാഴാഴ്ച എതിര്‍പ്പ് പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കിടെ പാസാക്കി.…

Continue Readingപ്രതിഷേധങ്ങള്‍ക്കിടെ വിബി-ജി റാം ജി ബില്‍ ലോക്‌സഭ പാസാക്കി; എംജിഎൻആർഇജിഎ.യ്ക്ക് പകരം പുതിയ നിയമം

മഞ്ഞൾ കൃഷിക്ക് കരുത്തേകാൻ കൃഷി വകുപ്പിന്റെ പുതിയ നീക്കം

കേരളത്തിൽ മഞ്ഞൾ കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും മഞ്ഞൾ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി കൃഷി വകുപ്പ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നു. ഇടനിലക്കാരില്ലാതെ കാര്യക്ഷമമായി മഞ്ഞൾ സംഭരിക്കുന്നതിലൂടെ കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി, മഞ്ഞൾ അനുബന്ധ…

Continue Readingമഞ്ഞൾ കൃഷിക്ക് കരുത്തേകാൻ കൃഷി വകുപ്പിന്റെ പുതിയ നീക്കം

ഈ ക്രിസ്മസും പുതുവര്‍ഷവും കുടുംബശ്രീ കേക്കുകൾ രുചി ആഘോഷമാക്കാം

ക്രിസ്മസ്–പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് രുചിയും മധുരവും പകരാന്‍ സംസ്ഥാനമൊട്ടാകെ വിപണിയിൽ കുടുംബശ്രീ കേക്കുകൾ എത്തിക്കും കേരളത്തിലെ എല്ലാ ജില്ലകളിലുമായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 850ലേറെ യൂണിറ്റുകള്‍ വിവിധയിനം കേക്കുകള്‍ തയ്യാറാക്കി വിപണിയിലെത്തിക്കും. ആവശ്യക്കാര്‍ക്ക് ഡിസംബര്‍ 19 മുതല്‍ കുടുംബശ്രീയുടെ പോക്കറ്റ്മാര്‍ട്ട് ആപ്പ് വഴി…

Continue Readingഈ ക്രിസ്മസും പുതുവര്‍ഷവും കുടുംബശ്രീ കേക്കുകൾ രുചി ആഘോഷമാക്കാം

ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു

ക്രിസ്മസ്–ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു. ഡിസംബർ 19 മുതൽ ജനുവരി 2 വരെ നടക്കുന്ന വിൽപ്പനയ്ക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാകും.…

Continue Readingഖാദി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു

ദേശീയപാത 66: മണ്ണ് ഉയരപ്പാതയ്ക്ക് പകരം പില്ലർ കോൺക്രീറ്റ് ഉയരപ്പാത –കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്

ന്യൂഡൽഹി: ദേശീയപാത 66-ൽ നിലവിൽ മണ്ണുകൊണ്ട് നിർമ്മിക്കുന്ന ഉയരപ്പാതയ്ക്ക് പകരം പില്ലറിൽ തീർത്ത കോൺക്രീറ്റ് ഉയരപ്പാത നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ ഉറപ്പ് നൽകി. ദേശീയപാതയുടെ നിർമ്മാണഘട്ടത്തിൽ ഉണ്ടാകുന്ന നിരന്തര അപകടങ്ങൾ സംബന്ധിച്ച ഉയർത്തിയ…

Continue Readingദേശീയപാത 66: മണ്ണ് ഉയരപ്പാതയ്ക്ക് പകരം പില്ലർ കോൺക്രീറ്റ് ഉയരപ്പാത –കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ഉറപ്പ്

ക്രിസ്മസ്–ന്യൂ ഇയർ യാത്ര തിരക്ക് നിയന്ത്രിക്കാൻ 138 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ

ന്യൂഡൽഹി: ക്രിസ്മസും പുതുവത്സരവും മുന്നിൽ കണ്ട് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒമ്പത് റെയിൽവേ സോണുകളിലായി 138 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി 650 ട്രിപ്പുകൾ ആസൂത്രണം ചെയ്ത് അംഗീകരിച്ചതായും റെയിൽവേ അറിയിച്ചു. റെയിൽവേ മന്ത്രാലയം…

Continue Readingക്രിസ്മസ്–ന്യൂ ഇയർ യാത്ര തിരക്ക് നിയന്ത്രിക്കാൻ 138 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ

ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ സിഡ്നിയിൽ ഭീകരവിരുദ്ധ നടപടി; ഏഴ് പേർ പിടിയിൽ

  • Post author:
  • Post category:World
  • Post comments:0 Comments

സിഡ്നി: ബോണ്ടി ബീച്ചിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യപ്പെടുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന്, സിഡ്നിയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ വ്യാഴാഴ്ച ശക്തമായ ആയുധസജ്ജീകരണത്തോടെ എത്തിയ ഓസ്ട്രേലിയൻ ഭീകരവിരുദ്ധ പോലീസ് ഒരു വാഹനത്തെ തടഞ്ഞ് ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു. ഡിസംബർ 14 ഞായറാഴ്ച…

Continue Readingബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ സിഡ്നിയിൽ ഭീകരവിരുദ്ധ നടപടി; ഏഴ് പേർ പിടിയിൽ

മുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ; വർഗീയവാദിയാക്കാനുള്ള ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലീം ലീഗിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു. തന്റെ പരാമർശങ്ങളെ വളച്ചൊടിച്ച് ചിലർ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം ലീഗ് ഒരു മതേതര പാർട്ടിയാണെന്ന വാദം കേരള രാഷ്ട്രീയത്തിലെ…

Continue Readingമുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ; വർഗീയവാദിയാക്കാനുള്ള ശ്രമമെന്ന് ആരോപണം