കൊളംബിയയിലെ കൊന്നൊടുക്കാൻ തീരുമാനിച്ച ഹിപ്പോകളെ സംരക്ഷിക്കാൻ തയ്യാർ: അനന്ത് അംബാനി
കൊളംബിയയിലെ മഗ്ദലീന നദീതടത്തിൽ കണ്ടെത്തിയ 80 ഹിപ്പോപൊട്ടാമസുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് വൻതാരയുടെ സ്ഥാപകനായ അനന്ദ് അംബാനി കൊളംബിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇവയെ സുരക്ഷിതമായി പിടികൂടി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റി അവിടെ ജീവിതകാലം മുഴുവൻ സംരക്ഷണം നൽകാൻ ആവശ്യമായ ശാസ്ത്രീയവും…