പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമവിദഗ്ദ്ധനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു
പാലാ: പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമവിദഗ്ദ്ധനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അപകടത്തിൽപ്പെട്ട പരിക്കുകൾക്ക് ചികിത്സയിലായിരുന്നു. പൗരാവകാശങ്ങൾക്കും ഉപഭോക്തൃ…