ക്രിസ്മസ് മാർക്കറ്റ് ആക്രമണ പദ്ധതി പരാജയപ്പെടുത്തി: ജർമ്മനിയിൽ അഞ്ചുപേർ അറസ്റ്റിൽ
ബെർലിൻ: ലോവർ ബവേറിയയിലെ ഡിങോൽഫിങ്ങിന് സമീപമുള്ള ഒരു ക്രിസ്മസ് മാർക്കറ്റിനെ ലക്ഷ്യമിട്ട് ഇസ്ലാമിസ്റ്റ് പ്രേരിതമായ ആക്രമണം നടത്താനുള്ള പദ്ധതിയെ ജർമ്മൻ സുരക്ഷാ സേന പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അറസ്റ്റിലായവരിൽ ഒരു ഈജിപ്ഷ്യൻ പൗരൻ,…