ഇറാന്റെ വിദേശകാര്യ മന്ത്രി ഇസ്‌ലാമാബാദിൽ എത്തും; നിർണായക ചർച്ചകൾക്ക് വഴിയൊരുങ്ങുമെന്ന പ്രതീക്ഷ
ഇസ്‌ലാമാബാദ്: ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്‌ലാമാബാദിൽ എത്താനിരിക്കെ, പ്രദേശത്തെ സംഘർഷാവസ്ഥ അവസാനിപ്പിക്കാനും നിലച്ചുപോയ ചർച്ചകൾ പുനരാരംഭിക്കാനും ശ്രമങ്ങൾ ശക്തമാകുന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി ഇത് ഒമാൻ, റഷ്യ എന്നിവ ഉൾപ്പെടുന്ന സാധാരണ…