ഫാൻസി വാഹന നമ്പർ ലേലം: പണം അടക്കാതെ പിന്മാറിയാൽ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫാൻസി വാഹന നമ്പർ ലേലങ്ങളിൽ പങ്കെടുത്ത് ഉയർന്ന തുക വിളിച്ച ശേഷം പണം അടയ്ക്കാതെ പിന്മാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് മുന്നറിയിപ്പ് നൽകി. ലേലത്തിൽ വിജയിച്ചവർ നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കാത്ത പക്ഷം, റവന്യൂ…

Continue Readingഫാൻസി വാഹന നമ്പർ ലേലം: പണം അടക്കാതെ പിന്മാറിയാൽ കർശന നടപടി

തൃശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹2 ലക്ഷം, പരിക്കേറ്റവർക്ക് ₹50,000 ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

തൃശ്ശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിഎം നാഷണൽ…

Continue Readingതൃശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹2 ലക്ഷം, പരിക്കേറ്റവർക്ക് ₹50,000 ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

മുണ്ടത്തിക്കോട് സ്ഫോടനം: മരണം 13 ആയി; നിരവധി പേർക്ക് പരിക്ക്, അന്വേഷണം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന പുരയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതം…

Continue Readingമുണ്ടത്തിക്കോട് സ്ഫോടനം: മരണം 13 ആയി; നിരവധി പേർക്ക് പരിക്ക്, അന്വേഷണം പ്രഖ്യാപിച്ചു

നെന്മാറ സ്ട്രോങ്ങ് റൂം തുറക്കില്ല; വ്യാജവാർത്തയെന്ന് കളക്ടർ

പാലക്കാട്: നെന്മാറ നിയമസഭ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള പ്രധാന സ്ട്രോങ്ങ് റൂമിന് പകരം, വരണാധികാരിയുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്ന മെറ്റീരിയൽ റൂം (റിസർവ്…

Continue Readingനെന്മാറ സ്ട്രോങ്ങ് റൂം തുറക്കില്ല; വ്യാജവാർത്തയെന്ന് കളക്ടർ

അൽ ഖോബാർ വാഹനാപകടം: പ്രവാസി വ്യവസായി സജു വർഗീസ് അന്തരിച്ചു

അൽ ഖോബാർ: അസീസിയയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ പ്രവാസി വ്യവസായി സജു വർഗീസ് (60) അന്തരിച്ചു. എറണാകുളം സൗത്ത് പറവൂർ സ്വദേശിയായ പനച്ചിക്കൽ സജു വർഗീസ് ഇന്ന് പുലർച്ചെ നാട്ടിലെ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മൂന്ന്…

Continue Readingഅൽ ഖോബാർ വാഹനാപകടം: പ്രവാസി വ്യവസായി സജു വർഗീസ് അന്തരിച്ചു

പെട്രോൾ തീർന്ന ബൈക്കിനരികിൽ നിന്ന യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു; ഒരാൾ മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കായംകുളം: പെട്രോൾ തീർന്ന് ബൈക്ക് പരിശോധിക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ–സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.…

Continue Readingപെട്രോൾ തീർന്ന ബൈക്കിനരികിൽ നിന്ന യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു; ഒരാൾ മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

സ്ഥാനമൊഴിയുന്ന ആപ്പിൾ സിഇഒ ടിം കുക്കിനെ ‘അവിശ്വസനീയ വ്യക്തി’ എന്ന് ട്രംപ് പ്രശംസിച്ചു

വാഷിംഗ്ടൺ, ഡി.സി: സ്ഥാനമൊഴിയുന്ന ആപ്പിൾ സിഇഒ ടിം കുക്കിനെ "താരതമ്യപ്പെടുത്താനാവാത്ത" കരിയറുള്ള ഒരു "അവിശ്വസനീയ വ്യക്തി" എന്ന് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, തന്റെ ആദ്യ പ്രസിഡന്റ്ഷിപ്പിന്റെ കാലത്ത് ആരംഭിച്ച ബന്ധം ട്രംപ് ഓർമ്മിപ്പിച്ചു. പ്രധാന വിഷയങ്ങളിൽ സഹായം…

Continue Readingസ്ഥാനമൊഴിയുന്ന ആപ്പിൾ സിഇഒ ടിം കുക്കിനെ ‘അവിശ്വസനീയ വ്യക്തി’ എന്ന് ട്രംപ് പ്രശംസിച്ചു

മുണ്ടത്തിക്കോട് പടക്കശാലയിൽ സ്ഫോടനം: 3 പേർ മരിച്ചു, 40-ൽ അധികം പേർക്ക് പരിക്ക്

മുണ്ടത്തിക്കോട് / തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തിൽ 40-ൽ അധികം തൊഴിലാളികൾക്ക് പൊള്ളലേറ്റതായി പ്രാഥമിക വിവരം. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വൻ തീപിടിത്തവും…

Continue Readingമുണ്ടത്തിക്കോട് പടക്കശാലയിൽ സ്ഫോടനം: 3 പേർ മരിച്ചു, 40-ൽ അധികം പേർക്ക് പരിക്ക്

ഭിന്നശേഷിക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ യാത്രക്കാരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ സുപ്രധാനമായ ഒരു മാറ്റം പ്രഖ്യാപിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന സ്ലീപ്പർ , തേർഡ് എസി കോച്ചുകളിലെ ലോവർ ബർത്തുകളിൽ ഇനി മുതൽ അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റുമായി യാത്ര…

Continue Readingഭിന്നശേഷിക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം

തിരൂരിനെ നടുക്കിയ ദുരന്തം: അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ എഴൂരിൽ അമ്മയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരെ നടുക്കി. എഴൂർ സ്വദേശിനിയായ ഇർഫാനയും മകൻ അമൻ മാലിക്കും ആണ് മരിച്ചത്. ആത്മഹത്യയാണെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ്…

Continue Readingതിരൂരിനെ നടുക്കിയ ദുരന്തം: അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ