മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
മൂവാറ്റുപുഴ: ആവോലി വള്ളിക്കട കടവിൽ നിന്നു ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ, കാണാതായ സ്ഥലത്തുനിന്ന് താഴെയുള്ള കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അശ്വിൻ എന്ന വിദ്യാർത്ഥിയുടേതാണ് മൃതദേഹം. മറ്റൊരു വിദ്യാർത്ഥിക്കായി തിരച്ചിൽ…