വാൽപ്പാറ അപകടം: മലപ്പുറം അധ്യാപക സംഘത്തിന് ദാരുണാന്ത്യം, 8 പേർ മരിച്ചു
പൊള്ളാച്ചി/വാൽപ്പാറ: പൊള്ളാച്ചി–വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ എട്ട് മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരാൾ പുരുഷനും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട വിനോദയാത്ര…