ബ്രസീലിൽ വിമാനാപകടത്തിൽ 61 പേർ മരിച്ചു.
ബ്രസീലിൽ 61 പേരുമായി യാത്ര ചെയ്ത വിമാനം സാവോപോളോയ്ക്ക് സമീപം ജന മാസമുള്ള സ്ഥലത്ത് തകർന്ന് വീണ് വിമാനത്തിലെ മുഴുവൻ ആളുകളും മരിച്ചു. ഒരു ബ്രസീലിയൻ എയർലൈൻ നടത്തുന്ന ഇരട്ട എഞ്ചിൻ വിമാനം പരാനയിലെ കാസ്‌കാവലിൽ നിന്ന് സാവോപോളോയുടെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്…