ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും രംഗത്ത്
ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും ദുരന്തഭൂമിയിലിറങ്ങി. സൈന്യവും പോലീസും തമിഴ്‌നാട് ഫയർ റെസ്‌ക്യൂ സർവീസും ചേർന്ന് പരിശീലിപ്പിച്ച 11 നായ്ക്കളാണ് ചുരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടത്തും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. പാറയും മണ്ണും അടിഞ്ഞുകൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്ക്വാഡിൻ്റെ തിരച്ചിൽ. …