“ക്രിസ്ത്യൻ വിശ്വാസത്തെ പരിഹസിക്കുന്നത്”: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധിച്ച് പ്രമുഖ യുഎസ് കമ്പനി പരസ്യ സ്പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ വിവാദ പ്രകടനത്തെത്തുടർന്ന് ഒരു പ്രമുഖ യുഎസ് ടെക് കമ്പനി ഗെയിംസിൽ നിന്ന് പരസ്യ സ്പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. മിസിസിപ്പി ആസ്ഥാനമായുള്ള ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ടെക്‌നോളജി സ്ഥാപനമായ സി സ്‌പയർ,ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെ അപലപിച്ചു."ക്രിസ്ത്യൻ വിശ്വാസത്തെ…