ശബരിമല മണ്ഡല മകരവിളക്ക്
മഹോത്സവം 2025 – 26.
തീർത്ഥാടന യാത്രയ്ക്ക് സജ്ജമായി കെഎസ്ആർടിസി
ബഡ്ജറ്റ് ടൂറിസം
2025 - 26 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിൽനിന്നും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ശബരിമല തീർത്ഥാടന യാത്രയിൽ മറ്റുക്ഷേത്രങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജ് ട്രിപ്പുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും…