കണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണം,13 പേർക്ക് കടിയേറ്റു.

ചൊവ്വാഴ്ച കണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ , 13 പേർക്ക് കടിയേറ്റു. സൗത്ത് ബസാർ, സബ്ജയിൽ പരിസരം, കാൾടെക്സ് ഭാഗങ്ങളിലാണ് സംഭവം നടന്നത്, ഒരു കൂട്ടം തെരുവ് നായ്ക്കൾ കാൽനടയാത്രക്കാരെയും നാട്ടുകാരെയും ആക്രമിച്ചു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർക്ക്…

Continue Readingകണ്ണൂർ നഗരത്തിൽ  തെരുവ് നായ്ക്കളുടെ ആക്രമണം,13 പേർക്ക് കടിയേറ്റു.

2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവ് നയിക്കും

ന്യൂഡൽഹി | സെപ്റ്റംബർ 9 ന് ദുബായിലും അബുദാബിയിലും ആരംഭിക്കുന്ന എസിസി പുരുഷ ടി20 ഏഷ്യാ കപ്പ് 2025-നുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ടീമിനെ സൂര്യകുമാർ യാദവ് ടീമിനെ നയിക്കും, ശുഭ്മാൻ ഗിൽ…

Continue Reading2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവ് നയിക്കും

റോഡ് നിർമ്മാണത്തിൽ
റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് സാങ്കേതികവിദ്യ
ഉപയോഗിക്കും: മന്ത്രി മുഹമ്മദ് റിയാസ്.

സംസ്ഥാനത്ത്  റോഡ് നവീകരണത്തിന് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുവാൻ ശ്രമിച്ചു വരുന്നതിന്റെ ഭാഗമായി റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ്(ആർ എ പി) സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് സംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ പിഡബ്ല്യുഡി-ക്ക് കീഴിലുള്ള കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ…

Continue Readingറോഡ് നിർമ്മാണത്തിൽ
റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് സാങ്കേതികവിദ്യ
ഉപയോഗിക്കും: മന്ത്രി മുഹമ്മദ് റിയാസ്.

ലോകേഷ് കനകരാജുമായി ഗ്യാങ്സ്റ്റർ സിനിമയ്ക്കായി രജനീകാന്തും കമൽഹാസനും  തമ്മിൽ ചർച്ചയിൽ

ചെന്നൈ:46 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമാ ഇതിഹാസങ്ങളായ രജനീകാന്തും കമൽഹാസനും ഉടൻ തന്നെ സ്‌ക്രീൻ പങ്കിടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.സംവിധായകൻ ലോകേഷ് കനകരാജ് നയിക്കുന്ന ഒരു  പ്രോജക്ടാണ് പദ്ധതിയിൽ ഉള്ളത് . ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സഹകരണങ്ങളിലൊന്നായിരിക്കുമെന്ന് വാഗ്ദാനം…

Continue Readingലോകേഷ് കനകരാജുമായി ഗ്യാങ്സ്റ്റർ സിനിമയ്ക്കായി രജനീകാന്തും കമൽഹാസനും  തമ്മിൽ ചർച്ചയിൽ

കുടുംബശ്രീയുടെ തനിനാടൻ ഓണസദ്യ: വീടുകളിലെത്തിച്ച് നൽകും

മലപ്പുറം ജില്ലയിൽ ആദ്യമായി ഓണവിപണിയെ ലക്ഷ്യമിട്ട് കുടുംബശ്രീ തനിനാടൻ ഓണസദ്യ ഒരുക്കുന്നു. ഇതിന് ജില്ലാ മിഷൻ 15 ബ്ലോക്കുകളിലെ 30 കുടുംബശ്രീ കാറ്ററിംഗ് കഫേ യൂണിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ട്.സദ്യ നേരിട്ട് വീടുകളിലെത്തിച്ചുതരുന്നതും കഫേ യൂണിറ്റുകളായിരിക്കും. ചോറ്, അവിയൽ, സാമ്പാർ, പപ്പടം, അച്ചാർ, പച്ചടി,…

Continue Readingകുടുംബശ്രീയുടെ തനിനാടൻ ഓണസദ്യ: വീടുകളിലെത്തിച്ച് നൽകും

ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം–മംഗലാപുരം ഏറനാട് എക്സ്പ്രസ് (16605/06) ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഏറെ നാളത്തെ നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം നിറവേറ്റിയ നടപടിയാണിത്.തിരക്കേറിയ ഷെഡ്യൂളിനിടയിൽ ആലപ്പുഴ വഴി പുലർച്ചെ സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കുന്നത്…

Continue Readingഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

ദേശീയപാത നിർമ്മാണ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന് കെ. സി. വേണുഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണണമെന്ന് ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സര്‍വീസ് റോഡുകളുടെ ദയനീയാവസ്ഥയും നിര്‍മ്മാണത്തിലെ ആസൂത്രണ പിഴവുകളും പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം–തുറവൂര്‍, ഇടപ്പള്ളി–തൃശ്ശൂര്‍…

Continue Readingദേശീയപാത നിർമ്മാണ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന് കെ. സി. വേണുഗോപാൽ

ബെംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ അധിക സ്റ്റോപ്പ്

കൊല്ലം— ശാസ്താംകോട്ടയിലെ യാത്രക്കാർക്ക് സന്തോഷിക്കാം. ശാസ്താംകോട്ട സ്റ്റേഷനിൽ ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ തിരഞ്ഞെടുത്ത പ്രതിവാര സ്പെഷ്യലുകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.വിജ്ഞാപനമനുസരിച്ച്, ട്രെയിൻ നമ്പർ 06523 SMVT ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വീക്ക്‌ലി…

Continue Readingബെംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ അധിക സ്റ്റോപ്പ്

‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു.

കോഴിക്കോട് : സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള ആർട്‌സ് ക്രാഫ്റ്റ് വില്ലേജ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന്…

Continue Reading‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു.

ബോക്സ് ഓഫീസിൽ ആധിപത്യം ഉറപ്പിച്ച് രജനീകാന്തിന്റെ പുതിയ ചിത്രം കൂലി

രജനീകാന്തിന്റെ കൂലി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു മുന്നേറുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത ആദ്യ നാല് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ ഏകദേശം ₹400 കോടി കളക്ഷൻ നേടി. തമിഴ്‌നാട്, കേരളം, വിദേശ വിപണികളിൽ, പ്രത്യേകിച്ച് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈ…

Continue Readingബോക്സ് ഓഫീസിൽ ആധിപത്യം ഉറപ്പിച്ച് രജനീകാന്തിന്റെ പുതിയ ചിത്രം കൂലി