ചെങ്ങന്നൂർ മണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിന് 16 കോടി രൂപ അനുവദിച്ചു
ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചതനുസരിച്ച് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ 30 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. മുളക്കുഴ പഞ്ചായത്ത്,നികരുംപുറം റീത്ത്‌പള്ളി റോഡ്, വാർഡ് ഒന്ന് - 59…