അടച്ചിട്ട എംബസി തുറന്നു:ഉത്തര കൊറിയയിൽ നാലുവർഷത്തിനുശേഷം ഇന്ത്യയ്ക്ക് പുതിയ അംബാസഡർ
കോവിഡ്-19 മഹാമാരി മൂലം 2021 ജൂലൈ മുതൽ ഏകദേശം നാല് വർഷത്തോളം അടച്ചിട്ടിരുന്ന ഉത്തരകൊറിയയിലെ പ്യോങ്‌യാങ്ങിൽ ഇന്ത്യ എംബസി 2024 ഡിസംബറിൽ വീണ്ടും തുറന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഉത്തരകൊറിയയുമായുള്ള പൂർണ്ണ നയതന്ത്ര ഇടപെടൽ പുനരാരംഭിക്കുന്നതിന്റെ സൂചനയാണിത്. പുതിയ അംബാസഡറായി അലിയാവതി…