തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ; ബൈക്കുകളും പാർക്കിങ് ഷെഡും കത്തി നശിച്ചു
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തെ രണ്ടാം ഗേറ്റിനടുത്തുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ 600ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും തുടർന്ന് തീ വേഗത്തിൽ പടരുകയുമായിരുന്നു.…