മഹാഭാരതം സീരിയൽ വീണ്ടും മിനി സ്‌ക്രീനിലേക്ക്
ന്യൂഡൽഹി: ഭാരതീയ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ സീരിയലുകളിൽ ഒന്നായ മഹാഭാരതം വീണ്ടും മിനി സ്‌ക്രീനിലേക്ക് എത്തുന്നു. നവംബർ 2 മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് ദൂരദർശനിൽ പ്രക്ഷേപണം ആരംഭിക്കും.ഈ പുനർപ്രക്ഷേപണം സാധാരണത്തേതിനേക്കാൾ പ്രത്യേകമാണ് — സീരിയൽ AI…