ഇസ്റോ റോവറിനെ സുരക്ഷിതമായ പാതയിലേക്ക് വഴി തിരിച്ച് വിടുന്നതിൻ്റെ വീഡിയോ പുറത്തുവിട്ടു
ചന്ദ്ര പര്യവേഷണത്തിനിടെ ഇസ്റോ റോവറിനെ സുരക്ഷിതമായ ചാതയിലേക്ക് വഴി തിരിച്ച് വിട്ടു. ലാൻഡർ ഇമേജർ ക്യാമറ (എൽഐസി) ഇതിൻ്റെ ചിത്രം പകർത്തി. വീഡിയോ 2023 ഓഗസ്റ്റ് 29 ന് ഐഎസ്ആർഒ പുറത്ത് വിട്ടു. ചന്ദ്രയാൻ-3 ദൗത്യം:സുരക്ഷിതമായ വഴിയിലേക്ക് റോവർ തിരച്ചു വിട്ടു. …