Read more about the article മുംബൈ ട്രെയിൻ അപകടം: തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു
മുംബൈയിലെ ട്രെയിനുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ വാതിൽപ്പടികളിൽ പിടിച്ചു തൂങ്ങി യാത്ര ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്/പ്രതീകാത്മക ചിത്രം

മുംബൈ ട്രെയിൻ അപകടം: തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു

തിങ്കളാഴ്ച രാവിലെ മുംബൈയ്ക്ക് സമീപമുള്ള താനെ ജില്ലയിലെ മുംബ്ര സ്റ്റേഷന് സമീപം തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 9:30 ഓടെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുന്ന…

Continue Readingമുംബൈ ട്രെയിൻ അപകടം: തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു

ഗാസയിലേക്ക്  സഹായവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗ് ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ

ഗാസയിലെ ഇസ്രായേൽ ഉപരോധം മറികടന്ന് സഹായവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ച സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള 12 സാമൂഹ്യപ്രവർത്തകരെ ഇസ്രായേൽ സൈന്യം തിങ്കളാഴ്ച പുലർച്ചെ തടഞ്ഞു. ഫ്രഞ്ച് യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനും സംഘത്തിലുണ്ടായിരുന്നു.ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യത്തിന്റെ നേതൃത്വത്തിൽ…

Continue Readingഗാസയിലേക്ക്  സഹായവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗ് ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ

ഉയരമുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പുതിയ പഠനം

ന്യൂഡല്‍ഹി: ഉയരമുള്ളവരില്‍ ചില തരത്തിലുള്ള കാന്‍സറുകള്‍ക്ക് സാധ്യത കൂടുതലാണെന്ന് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ പുതിയ പഠനം. ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുള്ളവരില്‍ കോശവിഭജനം കൂടുതലായതിനാല്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു മെലാനോമ, വൃക്ക, സ്തനാര്‍ബുദം, മലാശയം, കുടല്‍ തുടങ്ങിയ…

Continue Readingഉയരമുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പുതിയ പഠനം

വിരണ്ട പോത്തിനെ വെടിവെച്ചു,പെല്ലറ്റ് തെറിച്ചു മൂന്നുപേർക്ക് പരിക്ക്

വയനാട് പനമരത്ത് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പോത്തിനെ നിയന്ത്രിക്കാൻ എയർഗൺ ഉപയോഗിച്ച് വെടി ഉതിർത്തപ്പോൾ പെല്ലറ്റ് തെറിച്ച് നാട്ടുകാരായ ജലീൽ , ജസീം എന്നിവർക്കും, വനം വകുപ്പ് ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്കും പരിക്കേറ്റു. ഒരാളുടെ വയറിലും…

Continue Readingവിരണ്ട പോത്തിനെ വെടിവെച്ചു,പെല്ലറ്റ് തെറിച്ചു മൂന്നുപേർക്ക് പരിക്ക്

ലോക സമുദ്ര ദിനം 2025: ” മത്സ്യബന്ധനം കൂടുതൽ സുസ്ഥിരതയോടെ” എന്ന പ്രമേയത്തിൽ ആഗോള ബോധവൽക്കരണം

എല്ലാവർഷവും ജൂൺ എട്ടിന് ആചരിക്കപ്പെടുന്ന ലോക സമുദ്ര ദിനം ഈ വർഷം   " മത്സ്യബന്ധനം കൂടുതൽ സുസ്ഥിരതയോടെ" എന്ന പ്രമേയത്തിൽ ആചരിക്കപ്പെടുന്നു. സമുദ്രങ്ങളുടെ ആരോഗ്യത്തിനും ഭാവി സമൃദ്ധിക്കും നിർണായകമായ മത്സ്യബന്ധനത്തിന്റെ സുസ്ഥിരതയെക്കുറിച്ചാണ് ഈ വർഷത്തെ പ്രധാന സന്ദേശം.ഭൂമിയുടെ 70% ഭാഗവും സമുദ്രങ്ങളാണ്…

Continue Readingലോക സമുദ്ര ദിനം 2025: ” മത്സ്യബന്ധനം കൂടുതൽ സുസ്ഥിരതയോടെ” എന്ന പ്രമേയത്തിൽ ആഗോള ബോധവൽക്കരണം
Read more about the article മോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു
ഗോപിനാഥൻ നായർ

മോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു

മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ (93) ശനിയാഴ്ച പുലർച്ചെ കൊല്ലം അമൃതപുരിയിൽ അന്തരിച്ചു. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൂത്ത സഹോദരനാണ് ഗോപിനാഥൻ നായർ. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയി ആശ്രമത്തിലെ സജീവ പ്രവർത്തകനായിരുന്ന…

Continue Readingമോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു
Read more about the article ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസുകാരൻ സ്വയം കഴുത്തറുത്ത് ബലിയർപ്പിച്ചു
മുഹമ്മദ് അൻസാരി

ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസുകാരൻ സ്വയം കഴുത്തറുത്ത് ബലിയർപ്പിച്ചു

ലഖ്നൗ: ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസ്സുകാരനായ ഇഷ് മുഹമ്മദ് അൻസാരി ആത്മഹത്യ ചെയ്ത സംഭവം പ്രദേശവാസികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിൽ എത്തിയതിനു പിന്നാലെയാണ് അൻസാരി ആത്മഹത്യ ചെയ്തത്വീട്ടിന് സമീപമുള്ള കുടിലിൽ കത്തിയെടുത്ത് കഴുത്തറുത്താണ്…

Continue Readingബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസുകാരൻ സ്വയം കഴുത്തറുത്ത് ബലിയർപ്പിച്ചു

കൊടൈക്കനാലിൽ ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ച് യുവ ഡോക്ടർ ജീവനൊടുക്കി.

തമിഴ്‌നാട്ടിലെ പ്രശസ്തമായ ഹില്ല്സ്റ്റേഷനായ കൊടൈക്കനാലിൽ യുവഡോക്ടര്‍ കാറിനുള്ളില്‍വച്ച് ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ച് ജീവനൊടുക്കി. മൂന്ന് ദിവസമായി നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും, ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.ഡോക്ടര്‍ പോസ്റ്റ് ഗ്രാജുവേറ്റ് എംഡി പഠനം നടത്തുകയായിരുന്നു.…

Continue Readingകൊടൈക്കനാലിൽ ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ച് യുവ ഡോക്ടർ ജീവനൊടുക്കി.
Read more about the article ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു
പ്രതീകാത്മക ചിത്രം

ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു

ദുബായ്: ബലി പെരുന്നാൾ ആഘോഷത്തിനിടെ ദുബായിലെ ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോൾ (29) മരണപ്പെട്ടു. ഭാര്യ രേഷ്മയും സഹോദരൻ ഐവിനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ ഐവിന് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.  ഡൈവിങ്ങിനിടെ ഓക്സിജൻ…

Continue Readingദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു

ഇടുക്കിയിൽ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ ഒരു കടുവയും നായയും വീണു

ഇടുക്കിയിലെ വണ്ടൻമേട് കൊച്ചറ മൈലാടുംപാറയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ ഒരു കടുവയും നായയും വീണു. നായയെ വേട്ടയാടുന്നതിനിടെയാണ് കടുവ കുഴിയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സംഘം സ്ഥലത്തെത്തി കുഴി ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് അടച്ചു. ഉടൻ തന്നെ കടുവയെ…

Continue Readingഇടുക്കിയിൽ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ ഒരു കടുവയും നായയും വീണു