സി. അനിത വള്ളികുന്നത്തിന്റെ പുതിയ സാരഥി
വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി. അനിത തിരഞ്ഞെടുക്കപ്പെട്ടു. പരിയാരത്തുകുളങ്ങര വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സി. അനിതയാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്. പഞ്ചായത്തിലെ കക്ഷിനിലയിൽ യുഡിഎഫിനും എൽഡിഎഫിനും ഏഴു സീറ്റുകൾ വീതം ലഭിച്ചതോടെയാണ്…