ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആറു വയസ്സുകാരിയും മരിച്ചു
ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. സംഭവം അന്തിമഹാകാളന്‍കാവിലാണ് നടന്നത്.കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ ഷൈലജയും നാല് വയസുകാരന്‍ മകന്‍ അക്ഷയിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ടാഴ്ച മുമ്പ്…